നിലവിലെ ലാലിഗ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് സെപ്തംബര്‍ 21 നും ബാഴ്സലോണ അത്ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ 27 നും കളത്തിലിറങ്ങും
ഫുട്ബോള്‍ ഗാലറിയെ കണ്ണീരില്‍ മുക്കി എവര്ട്ടണ്-ടോട്ടനം മത്സരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മത്സരത്തിനിടെ എവര്ട്ടണ് താരം ആന്ദ്രേ ഗോമസിന്റെ കാല് ടാക്ലിങിനിടെ ഒടിഞ്ഞതോടെയാണ് മത്സരം ദുരന്തത്തില്‍ അവസാനിച്ചത്. പന്തുമായി മുന്നോട്ടു കുതിച്ച മുന്‍ ബാഴ്സലോണ താരം...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി വോള്‍വ്സ്. ആദ്യ പകുതിയില്‍ തന്നെ ലീഡ് നേടിയ യുണൈറ്റഡിനൊപ്പമെത്താന്‍ വോള്‍വ്സിന് രണ്ടാ പകുതി വരെ കാത്തിരിക്കേണ്ടി വന്നു. 27ാം മിനിറ്റില്‍ ആന്തണി...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ജേതാക്കളായി മാഞ്ചസ്റ്റര്‍ സിറ്റി. സീസണിലെ അവസാന റൗണ്ട് മത്സരത്തില്‍ സിറ്റി ബ്രൈറ്റണിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് സിറ്റി കിരീടം ചൂടിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് സിറ്റി...
ലണ്ടന്‍: ആഹ്ലാദത്തിലാണ് ഇംഗ്ലീഷ് ഫുട്ബോള്‍. യൂറോപ്പിന്റെ ഫുട്ബോള്‍ ഭാഗധേയം നിര്ണയിക്കുന്നവരാണവര്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ലീഷുകാര്‍. യൂറോപ്പ ലീഗ് ഫൈനലില്‍ ഇംഗ്ലീഷുകാര്‍. ഇംഗ്ലീഷ് ആധിപത്യം ശക്തമായി നില്‍ക്കവെ അവരുടെ സ്വന്തം ലീഗായ പ്രീമിയര്‍ ലീഗില്‍...
മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കപ്പിലേക്കുള്ള യാത്ര സുഗമമാക്കി. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം. ബെര്‍ണാഡോ സില്‍വ, ലിറോയ് സാനെ എന്നിവരാണ് സിറ്റിസ്ക്കുവേണ്ടി ഗോള്‍...
ഓള്‍ഡ് ട്രാഫോര്‍ഡ് ഒരിക്കലും തന്റെ കളിക്കാര്‍ക്ക് ഭീതി ഘടകമാവില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ് ഗ്വാര്‍ഡിയോള അവകാശപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണെറ്റെഡും മാഞ്ചസ്റ്റര്‍ സിറ്റിയും യുണെയ്റ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാന്ഫോര്ഡില് ഡെര്‍ബി...
ലണ്ടന്‍:നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ഫുട്ബോളിന്റെ തലപ്പത്ത് തിരിച്ചെത്തി. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ എവര്‍ട്ടണെ രണ്ട് ഗോളിന് കീഴ്പ്പെടുത്തിയാണ് സിറ്റി 62 പോയന്റുമായി ഒന്നാം സ്ഥാനത്ത് വന്നത്. ലിവര്‍പൂളിന് 62 പോയിന്റുണ്ട്....
ലണ്ടന്‍: ഇഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തുടര്‍ച്ചയായ മൂന്നാം ജയം. യുണൈറ്റഡ് 4-1ന് എ.എഫ്.സി ബേണ്‍മത്തിനെ കീഴടക്കി. പോഗ്ബയുടെ ഇരട്ടഗോള്‍ ബലത്തിലാണ് യുണൈറ്റഡിന്റെ ജയം. 5, 33 മിനിറ്റുകളിലാണ് പോഗ്ബ ഗോളുകള്‍ നേടിയത്....
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ നഗരവൈരികളുടെ പോരാട്ടം. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരും പോയിന്റ് ടേബിളിലെ ഒന്നാമന്മാരുമായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം തട്ടകത്തിലാണ് സീസണിലെ പന്ത്രണ്ടാം മത്സരത്തില്‍ യുനൈറ്റഡുമായി ഏറ്റുമുട്ടുന്നത്. പഴയ പ്രതാപത്തിന്റെ നിഴലിലല്ലെങ്കിലും...