ബര്‍മിങാം: ഇന്ത്യക്കെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. പുതിയ ജേഴ്സി ഇന്ത്യക്ക് ഭാഗ്യമാണോ എന്ന് നമുക്ക് കാത്തിരിക്കാം. ജയിച്ചാല്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ കവാടങ്ങള്‍ തുറന്നുകിട്ടുമെന്ന മധുരസ്വപ്നം ഇന്ത്യന്‍ നായകന് വിരാട് കോലിക്ക്...
അഫ്ഗാനിസ്ഥാന് ബോളര്‍മാരെ തല്ലിച്ചതച്ച് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി ഇംഗ്ലണ്ട്. 50 ഓവറില്‍ ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത് 6 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ്. 57 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയ ഇംഗ്ലീഷ് നായകന് ഇയാന്‍ മോര്‍ഗനാണ്...
പാക്കിസ്ഥാന് ഉയര്‍ത്തിയ 349 റണ്‍സ് വിജയലക്ഷ്യം രണ്ടു സെഞ്ചുറികളുടെ ബലത്തിലും മറികടക്കാനാകാന്‍ കഴിയാതെ പോയ ഇംഗ്ലണ്ടിന്, സ്വന്തം കാണികള്‍ക്കു മുന്നില്‍ നിരാശപ്പെടുത്തുന്ന തോല്‍വി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസെന്ന റെക്കോര്‍ഡ് നഷ്ടമാക്കിയ ഇംഗ്ലണ്ട് പാക്കിസ്ഥാനോട്...
ലോകകപ്പിലെ ആദ്യമത്സരത്തിലെ വലിയ പരാജയത്തില്‍ നിന്ന് കരകയറി പാകിസ്ഥാന്. ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് അവര്‍ മികച്ച സ്കോറാണ് പടുത്തുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ പാകിസ്ഥാന് കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണര്‍മാരായ ഇമാം ഉള്...
സിക്സറുകള്‍ പായിക്കുന്ന ബാറ്റിങിനേക്കാള്‍ മനോഹരമാവും ചിലപ്പോള്‍ ക്രിക്കറ്റില്‍ ഫീല്‍ഡിങ്. മൈതാനം പുറത്തെടുക്കുന്ന ചില അത്ഭുത പ്രകടനത്താല്‍ കാണികളെ മുഴുവന്‍ തങ്ങളിലേക്ക് വശീകരിക്കുന്ന അതാരങ്ങളുണ്ട്. അതരത്തിലൊരു താര പ്രകടനമാണ് ഇന്നലെ ഇംഗ്ലണ്ടിന്റെ ഓള്‍റൌണ്ടര്‍ ബെന്‍ സ്റ്റോക്സ് നടത്തിയത്....
ഓക്ലാന്‍ഡ്: ഒന്നാം വിക്കറ്റ് നിലം പതിക്കുമ്പോള്‍ സ്ക്കോര്‍ ആറ് റണ്‍സ്. രണ്ടാം വിക്കറ്റ് അതേ സ്ക്കോറില്‍ വീഴുന്നു. മൂന്നാമന് പുറത്താവുമ്പോള്‍ സ്ക്കോര്‍-16. രണ്ട് റണ്‍സ് കൂടി പിന്നിട്ട് 18 ല്‍ നാലാം വിക്കറ്റും വീഴുന്നു. അതേ...
വെല്ലിങ്ടണ്‍: ത്രിരാഷ്ട്ര ടി20 പരമ്പരയിലെ നാലാം മത്സരത്തിലും ഇംഗ്ലണ്ടിന് തോല്‍വി. വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ന്യൂസിലാന്റിനോട് 12 റണ്‍സാണ് ഇംഗ്ലണ്ട് ഇത്തവണ തോല്‍വി പിണഞ്ഞത്. ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത കിവീസ് നായകന് കെയ്ന്‍ വില്ല്യംസണിന്റെയും...
ബ്രിസ്ബെയ്ന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ പൊരുതുന്നു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 302 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് നായകന് സ്റ്റീവ് സ്മിത്ത് അര്‍ധ സെഞ്ച്വറി മികവില്‍...
ധാക്ക: ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോണി ബയര്സ്റ്റോവിന് ലോക റെക്കോര്‍ഡ്. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ്, ഓസ്ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ്, ശ്രീലങ്കയുടെ സംഗക്കാര എന്നീ അതിഗായരെ എന്നിവരെ പിന്തള്ളിയാണ് കന്നിക്കാരനായ ബെയര്‍സ്റ്റോ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ടെസ്റ്റില്‍ ഒരു...
ധാക്ക: ഡി.ആര്.എസ് സിസ്റ്റത്തിന് ഏറ്റവും കൂടുതല്‍ കടപ്പെട്ടത് ഇംഗ്ലണ്ടിന്റെ മുഈന്‍ അലിയായിരിക്കും. കാരണം മറ്റൊന്നുമല്ല. അഞ്ച് തവണയാണ് അലി ഈ വിക്കറ്റ് റിവ്യൂ സിസ്റ്റം വഴി ജീവന്‍വെച്ചത്. ഇതില്‍ ഷാക്കിബ് അല്‍ഹസന്റെ ഓവറില്‍ മാ്ത്രം മൂന്നു...