Culture8 years ago
പാസ്പോര്‍ട്ട് ഇനി ഹിന്ദിയിലും ഇംഗ്ലീഷിലും
ന്യൂഡല്‍ഹി: എട്ട് വയസ്സില്‍ താഴെയുള്ളവരുടേയും 60 വയസ്സിന് മുകളിലുള്ളവരുടേയും പാസ്പോര്‍ട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പുതുതായി നല്കുന്ന പാസ്പോര്‍ട്ടുകളെല്ലാം ഹിന്ദിയിലും ഇംഗ്ലീഷിലും ആയിരിക്കുമെന്നും അവര്‍ പറഞ്ഞു. പാസ്പോര്ട്ടില് ഇപ്പോള്‍ ഉപയോഗിക്കുന്ന ഭാഷ...