ഇന്നലെ വൈകുന്നേരമായിരുന്നു അറസ്റ്റ്
ലൈഫ് മിഷന് ഇടപാടിലെ കോഴ ശിവശങ്കറിന്റെ പൂര്‍ണ അറിവോടെയായിരുന്നുവെന്നു സ്വപ്ന സിബിഐക്ക് മൊഴി നല്‍കിയിരുന്നു
ലൈഫ് മിഷന് ഇടപാടുമായി ബന്ധപ്പെട്ട് ആറുകോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡി കേസ്.
ഇന്നലത്തെ ചോദ്യം ചെയ്യലിന് ശേഷം അന്‍വര്‍ എംഎല്‍എ മാധ്യമങ്ങളോട് ക്ഷുഭിതനായാണ് പ്രതികരണം നടത്തിയത്
പി.വി അന്‍വറിനെതിരെ പണം തട്ടിയെന്ന് പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം നല്കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച ബോളിവുഡ് താരങ്ങളുടെ വീടുകളില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു.
ഹോട്ടല്‍ ബിസിനസ് മറയാക്കി ലഹരി ഇടപാടിലൂടെയാണ് ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചത്
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്ഫോഴഅസ്മെന്റ് ഡയറക്ടറേറ്റ്
രണ്ടു ദിവസങ്ങളിലായി 27 മണിക്കൂര്‍ ചോദ്യം ചെയ്തു. നിര്‍ണായക വിവരങ്ങളാണ് ചോദ്യം ചെയ്യലില്‍ ലഭിച്ചതെന്നാണ് വിവരം
പാര്‍ട്ടിയുടെ ദേശീയ ചെയര്മാന് ഒഎംഎ സലാമിന്റെ വീട്ടിലും ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടിലുമാണ് പരിശോധന