kerala3 months ago
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് ആര്‍എസ്എസ്, ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് തടഞ്ഞു: പി.വി അന്‍വര്‍
മലപ്പുറത്ത് മുസ്ലിം സമുദായത്തെ തകര്‍ക്കാന്‍ വേണ്ടി ആര്‍എസ്എസ്സിനു വേണ്ടി നടക്കുകയാണ് മോഹന്‍ദാസെന്നും പി.വി അന്‍വര്‍ ആരോപിച്ചു.