പണിമുടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് കോടതി നിര്‍ദേശം
പ്രതിമാസം സര്‍ക്കാരിന് അധിക ബാധ്യത 120 കോടി, പ്രതിവര്‍ഷം 1440 കോടിയും
2300 ജീവനക്കാരില്‍ 100 ലധികം ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്
സ്വകാര്യ ബാങ്കുകളെ സമരം ബാധിക്കില്ല
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നത്.