ജീവനക്കാരി ബാത്റൂം ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റിന്റെ ഒരു ഭാഗം പൊട്ടിവീഴുകയായിരുന്നു.
ജോലി കഴിഞ്ഞ മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിലെത്തിയവര്‍ ആക്രമിച്ചെന്നാണ് പരാതി.
തട്ടുകടയിലെ സാധനങ്ങള്‍ തീര്‍ന്നതിനൊപ്പം മഴയുമുണ്ടായിരുന്നതിനാല്‍ കട അടക്കാന്‍ തുടങ്ങുന്നതിനിടെയാണ് അതിക്രമണം ഉണ്ടായത്
അച്ചടക്കനടപടികളുടെ ഭാഗമായി ഇയാള്‍ 3 മാസമായി സസ്പെന്‍ഷനിലാണ്.
വൈക്കത്ത് ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മറവന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനില്‍ നടേശന് (48), ഭാര്യ സിനിമോള്‍ (43) എന്നിവരെ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലം...
വൈക്കം വെച്ചൂര്‍ മുച്ചൂര്‍ക്കാവ് അനുഷ ഭവനില്‍ സന്തോഷിന്റെ വീട്ടിലാണ് വൈദ്യുതി ബില്‍ കുടിശികയായത്.
കുന്നത്തൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സര്‍ക്കാര്‍ ജീവനക്കാരന് അറസ്റ്റില്‍. കുന്നത്തൂര്‍ കളത്തൂര്‍ വീട്ടില്‍ ആര്. രാജേഷ് കുമാറിനെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. രാജേഷിനെതിരെ...
പെട്രോള്‍ പമ്പ് ജീവനക്കാരനെ ഒരു സംഘം മര്‍ദിച്ചതായി പരാതി. ബൈക്കില്‍ പെട്രോള്‍ അടിക്കാന്‍ വന്നവരാണ് മര്‍ദിച്ചത്. പെട്രോള്‍ അടിച്ചതിന്റെ പണം ഫോണ്‍ പേ വഴി അയച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സംഭവത്തില്‍ കണ്ടാലറിയുന്ന 8...
അസമിലെ ഗോലാഘട്ടിലെ മോഹിമ ഗാവിലാണ് സംഭവം.
യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു