kerala1 year ago
എമര്‍ജന്‍സി അലര്‍ട്ട്; പണി കിട്ടിയത് ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക്
അടിയന്തര മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഇന്നലെ അടിയന്തര സന്ദേശം ലഭിച്ചപ്പോൾ വിനയായത് ചില ഇലക്ട്രിക് സ്കൂട്ടറുകൾക്ക്. സിം കാര്‍ഡ് ഉപയോഗിച്ച് കണക്ട് ചെയ്യപ്പെട്ട ഇലക്ട്രിക് സ്കൂട്ടറുകള്‍ക്കാണ് പണികിട്ടിയത്. ഇത്തരം സ്കൂട്ടറുകളിലും ഈ...