കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
അടിയന്തര ഘട്ടം ബോധ്യപ്പെടുത്തുന്ന യാത്രക്കാരെ കടത്തിവിടുന്നതിൽ എതിര്‍പ്പില്ലെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ വ്യക്തമാക്കി.
ശിവകുമാറിന് പുറമെ പൈലറ്റും കന്നഡ ന്യൂസ് ചാനലിലെ ജേര്‍ണലിസ്റ്റുമാണ് കോക്പിറ്റില്‍ ഉണ്ടായിരുന്നത്
കൊളംബൊ: ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു. രാജ്യത്തെ അടിയന്തരാവസ്ഥ നീക്കിയതായി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. രാജ്യത്തുണ്ടായ വര്‍ഗ്ഗീയകലാപങ്ങളെ നേരിടാനായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. മാര്‍ച്ച് ആറിനാണ് ശ്രീലങ്കയില്‍ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രണ്ടാഴ്ച പിന്നിടുമ്പോള്‍ രാജ്യത്ത്...
കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും മുസ്്ലിംകള്‍ക്കെതിരെ വ്യാപക അക്രമങ്ങള്‍ തുടരുന്നു. അക്രമികള്‍ ഇന്നലെയും മുസ്്ലിം ഉടമസ്ഥതയിലുള്ള ഒരു കടയും പള്ളിയും തകര്‍ത്തു. ഫെബ്രുവരിയില്‍ കാന്‍ഡി ജില്ലയില്‍ തുടങ്ങിയ കലാപങ്ങള്‍ വിവിധ ഭാഗങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു. പ്രസിഡന്റ് മൈത്രിപാല...
മാലെ: മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിനെ കുറ്റമുക്തനാക്കുകയും രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്ത സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്തിയ മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാര്‍ലമെന്റ് സൈന്യം വളയുകയും രണ്ട് പ്രതിപക്ഷ എംപിമാരുടെ അറസ്റ്റിനും...