Art12 months ago
മധ്യപ്രദേശുകാരി അർഷിദ നയിച്ച കൊണ്ടോട്ടി ഇ എം ഇ എയുടെ ഒപ്പനക്ക് എ ഗ്രേഡ്
മലയാളത്തിന്റെയും ഒപ്പനയുടെയും തനിമ പൂർണ്ണമായി നിലനിർത്തിക്കൊണ്ട് ഉച്ചാരണശുദ്ധിയോടെ മണവാട്ടിയുടെ തോഴി മാർക്കൊപ്പം ചേർന്ന് ഒപ്പന പാട്ടിന് ഈണമിട്ടപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് കാണികൾ സ്വീകരിച്ചത്.