നേരത്തെ ട്വിറ്ററിന്റെ ഇന്ത്യയിലെ 200ലധികം ജീവനക്കാരില്‍ 90 ശതമാനം പേരെയും നേരത്തെ പിരിച്ചുവിട്ടിരുന്നു.
ട്വിറ്റര്‍ ഓഫീസിലെ തൂപ്പുകാരെയും ഇലോണ്‍ മസ്ക് പിരിച്ചുവിട്ടതോടെ ടോയ്ലറ്റ് പേപ്പര്‍ വീട്ടില്‍നിന്ന് കൊണ്ടുവരാന്‍ നിര്‍ബന്ധിതരായി ജീവനക്കാര്‍.
ട്വിറ്റര്‍ ഉപയോക്താക്കളില്‍ 57.5 ശതമാനം പേരും മസ്ക് സ്ഥാനമൊഴിയണമെന്നാണ് ആവശ്യപ്പെട്ടത്.
വോട്ടെടുപ്പിലൂടെയാണ് തീരുമാനം എടുക്കുന്നത്
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി രാജിവച്ചതാണ് പ്രതിസന്ധിക്ക് കാരണം
തിരികെ വിളിച്ചിട്ടും ജീവനക്കാര്‍ വരാത്തതിന് കാരണം അധികസമയ ജോലി
യു.എസ് രാഷ്ട്രീയ നേതാവ് അലക്സാണ്ട്രിയ കൊഷ്യോ കോര്‍ടെസ് താരത്തിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു.
44 ബല്യണ് യുഎസ് ഡോളറിന് ട്വിറ്റര്‍ വാങ്ങി ഇടപാടു തീര്‍ത്തതിനു പിന്നാലെ തന്നെ പരാഗിനെയും സിഎഫ്ഒയെയും മറ്റും മസ്ക് പുറത്താക്കിയിരുന്നു.