പെരുമ്പാമ്പിന്റെ വയറ് വീര്‍ത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയതോടെ നാട്ടുകാര്‍ക്ക് മനുഷ്യകുഞ്ഞിനെ വിഴുങ്ങിയെന്ന തരത്തില്‍ പാമ്പിനെ ഉപദ്രവിക്കുകയായിരുന്നു. പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു ഉപദ്രവം.
വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരി മാനിവയല്‍ കുറുമ കോളനിയിലെ പരേതനായ കെഞ്ചന്റെ ഭാര്യ റോസിലി (66) ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇന്ന് രാവിലെ ആറരയോടെ കോളനിയോട് ചേര്‍ന്ന പറമ്പില്‍ വെച്ചാണ് സംഭവം. കാട്ടാന തുമ്പികൈ കൊണ്ട്...
ചന്ദനക്കാമ്പാറ: കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് കാട്ടാന കിണറ്റില്‍ വീണു.അപകടത്തില്‍പെട്ട കാട്ടാനയെ രക്ഷപ്പെടുത്താനുള്ള വനംവകുപ്പിന്റെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കാട്ടാനശല്യം രൂക്ഷമാണെന്ന് പലതവണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയുണ്ടാകാത്തതാണ് നാട്ടുകാരുടെ എതിര്‍പ്പിന് കാരണം. ശ്രീകണ്ഠാപുരം ചന്ദനക്കാമ്പാറയിലെ ഷിമോഗാ കോളനിയില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി അക്രമത്തില്‍ പ്രതിവര്‍ഷം കൊലപ്പെടുന്നത് ശരാശരി 20ലധികം പേര്. വനം മന്ത്രി കെ.രാജു നിയമസഭയില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. മരണത്തിന് പുറമെ, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വന്‍തോതില്‍ കൃഷിനാശം ഉണ്ടാവുകയും ചെയ്യുന്നുണ്ടെന്ന് പി.ഉബൈദുല്ല, പി.കെ...
തൃശ്ശൂര്‍: മനുഷ്യന് മാത്രമല്ല ആനക്കും ഇനി രോഗനിര്‍ണയം എളുപ്പത്തിലാക്കാന്‍ സ്കാന്‍ ചെയ്യാം. ഇതിന് ആനയോളം വലിപ്പമുള്ള മെഷീനൊന്നും ആവശ്യമില്ല. ചെറിയ മോണിറ്ററും ഒരു കുഞ്ഞന്‍ ക്യാമറയുമാണ് ആനയെ സ്കാന്‍ ചെയ്യാന്‍ ഉപയോഗിക്കുന്നത്. അസുഖമുണ്ടെന്ന് സംശയിക്കുന്ന ആനയുടെ...
കണ്ണൂര്‍: ഇരിട്ടിയിലെ ആറളത്ത് വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ ആദിവാസി വയോധിക ദേവു കാര്യാത്തനാ(80) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന...
വാഷിങ്ടണ്‍: സിംബാബ്വെ, സാംബിയ എന്നീ രാജ്യങ്ങളില്‍നിന്ന്് ആനക്കൊമ്പുകളും മറ്റും ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് യു.എസ് നീക്കുന്നു. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ഏര്‍പ്പെടുത്തിയ വിലക്കാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം റദ്ദാക്കുന്നത്....