ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. റേഡിയോ കോളര് നഷ്ടപ്പെട്ടോ എന്ന് ആശങ്കയുയര്ന്നിരുന്നു.
പുതിയ കാട്ടില് ഇറക്കിവിടുന്നതിന് മുന്പ് നിരീക്ഷണത്തിനായി റേഡിയോ കോളര് ഘടിപ്പിക്കും
ദൗത്യത്തിന്റെ ആദ്യദിനം ഒളിച്ചുകളിച്ച അരിക്കൊമ്പന് ഒടുവില് വനംവകുപ്പിന്റെ കണ്വെട്ടത്ത്. 14 മണിക്കൂര് നീണ്ട തിരച്ചിലിനൊടുവില് ശങ്കരപാണ്ഡ്യമേട് ഭാഗത്താണ് വൈകുന്നേരത്തോടെ ആനയെ കണ്ടെത്തിയത്. ഇടതൂര്ന്ന ചോലയ്ക്കുള്ളിലാണ് അരിക്കൊമ്പന് നിലയുറപ്പിച്ചിട്ടുള്ളത്. ദൗത്യത്തിന്റെ രണ്ടാംദിനമായ നാളെ ആനയെ ഓടിച്ച് താഴെ...
മലമ്പുഴയിൽ TP 7 എന്ന ആനയെ അടുത്തിടെയാണ് വനം വകുപ്പ് പിടികൂടിയത്.
വയനാട് വേലിയമ്പത്ത് സ്കൂട്ടര് യാത്രക്കാരനു നേരെ കാട്ടാനയുടെ ആക്രമണം. രാവിലെ ആറരയോടെയാണ് ഇളവുങ്കല് സണ്ണിക്ക് നേരെ ആക്രമണം ഉണ്ടായത്. ഇടവഴിയില് നിന്ന് റോഡിലേക്ക് ഇറങ്ങിയ ആന സണ്ണിയുടെ സ്കൂട്ടറില് ഇടിക്കുകയായിരുന്നു. ആക്രമണത്തില് സ്കൂട്ടര് തകര്ന്നു. സണ്ണി...
.നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്ന്ന് ഏറെ നേരം കഴിഞ്ഞാണ് ആനയുടെ ജഡം പുറത്തെടുത്തത്
ആറളം ഫാമില് തുടര്ച്ചയായി ആനകള് ചരിയുന്നു. ആറളം ഫാം ബ്ലോക്ക് 12ല് വീണ്ടും പിടിയാന ചരിഞ്ഞു. ഏതാനും ദിവസങ്ങള്ക്ക് മുമ്പാണ് ബ്ലോക്ക് ഒന്നില് പിടിയാനയെ ചരിഞ്ഞ നിലയില് കണ്ടെത്തിയത്. പ്രദേശവാസികള് വെള്ളം എടുക്കാന് പോയപ്പോള് കൈതക്കൊല്ലിയില്...
ഏഴുപേരെ കൊന്നൊടുക്കുകയും അനേകം വീടുകളും കെട്ടിടങ്ങളും തകര്ക്കുകയും 2 ദശാബ്ദമായി നാടിനു പേടിസ്വപ്നമായി മാറുകയും ചെയ്ത അരിക്കൊമ്പനെ കൈകാര്യം ചെയ്യുന്നതില് സര്ക്കാരിനും വനംവകുപ്പിനും അതീവ ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി....
ഇടുക്കി ചിന്നക്കനാലില് അരിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കു വെടിവച്ചു പിടിക്കുന്ന ദൗത്യം ബുധനാഴ്ച വരെ നിർത്തി വയ്ക്കാന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില് വനം മന്ത്രി എ കെ ശശീന്ദ്രന് ഉന്നതതല യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക്...
അരിക്കൊമ്പനെ ഉടന് മയക്കുവെടിവച്ച് പിടികൂടുമെന്ന് വനം വകുപ്പ് അറിയിച്ചു