സംഭവത്തിൽ ഇടപെട്ട ഹൈക്കോടതി ഗുരുവായൂർ ദേവസ്വം ഉദ്യോഗസ്ഥനോട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്
നാട്ടാന പരിപാലന നിയമം ലംഘിച്ചതായാണ് കണ്ടെത്തിയത്
പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് ആന ഇടഞ്ഞത് എന്നാണ് പ്രഥമിക നിഗമനം.
കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വ്യാഴാഴ്ച വൈകുന്നേരമാണ് ആന ഇടഞ്ഞത്.
കുറവങ്ങാട് സ്വദേശികളായ രണ്ട് സ്ത്രീകളാണ് മരിച്ചതെന്നാണ് വിവരം.
മുന്നറിയിപ്പുകള്‍ അവഗണിച്ച് പോയതാണെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
മുത്തങ്ങ ആനപ്പന്തിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചയോടെയാണ് ചരിഞ്ഞത്.
കാട്ടാനയുടെ പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കാട്ടാന കിണറ്റില്‍ വീണത്.
മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.