റിസോര്ട്ട് നിര്മ്മാണത്തിന് എത്തിയ പാലക്കാട് സ്വദേശി സതീശനാണ് (40) പരിക്കേറ്റത്
ഇന്നലെ രാത്രി ഗൂഡാര്വിള എസ്റ്റേറ്റിലെ കൃഷി വ്യാപകമായി കാട്ടാന നശിപ്പിച്ചിരുന്നു
പരിക്കേറ്റവരില് ഒരാളുടെ നില ഗുരുതരമാണ്.
ഞായറാഴ്ച രാത്രി 8.45 ഓടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്
വീടിന്റെ മുറ്റത്തെ കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ആനയെ ഓടിക്കാന് ബിജു ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു
സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല
മലക്കപ്പാറയിൽ നിന്നും അടിച്ചിൽത്തൊട്ടി കോളനിയിലേക്ക് റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ ഞായറാഴ്ച രാത്രി കാട്ടാന ആക്രമിക്കുകയായിരുന്നു.
കാടിനകത്ത് വനവിഭവങ്ങള് ശേഖരിക്കാന് പോയതാണ് കൊല്ലപ്പെട്ട വത്സ
വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ട ശേഷം മതി പോസ്റ്റ്മോര്ട്ടം എന്നതാണ് ഇന്ദിരയുടെ കുടുംബത്തിന്റെ നിലപാട്
പ്രദേശത്തെ വീടിന് പുറകിൽ നിൽക്കുന്ന ആനയെ ഏകദേശം തളച്ചു കഴിഞ്ഞതായാണ് വിവരം