അതിരപ്പിള്ളിയില് വനവിഭവങ്ങള് ശേഖരിക്കാന് പോയ രണ്ട് ആദിവാസികളെ കാട്ടാന ചവിട്ടിക്കൊന്നു.
മുഹമ്മദ് കബീര് എന്നയാളുടെ കടയില് നിന്നാണ് രണ്ട് ആനക്കൊമ്പുകള് പിടിച്ചെടുത്തത്.
സംഭവത്തില് നേരത്തെ ക്ഷേത്ര ഭാരവാഹികള്ക്കെതിരെയും വനം വകുപ്പ് അധികൃതര് കേസെടുത്തിരുന്നു.
നാലാം ബ്ലോക്കിലെ പൊട്ടിമലയിലാണ് നാടന് തോക്ക് കണ്ടെത്തിയത്.
ജനവാസ മേഖലയില് ഭീതി പരത്തിയിരുന്ന ആനയെ ഇന്ന് വൈകുന്നേരമാണ് വെറ്റിനറി സര്ജന് അജേഷ് മോഹന്ദാസിന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെച്ചത്.
തിടമ്പ് ഏറ്റുന്നതിനു മുന്പ് കുളിപ്പിക്കുന്നതിനായി എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞത്.
ശരീരം തളര്ന്ന ആനയുടെ കാലുകളിലും കഴുത്തിലും കയര് ഉപയോഗിച്ച് കുരുക്കിട്ടതിനു ശേഷം പ്രാഥമിക ചികിത്സ നല്കി.
ഡോ അജീഷ് മോഹന്ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്.
വെറ്റിനറി സര്ജന്മാരടക്കം നടത്തിയ പോസ്റ്റ്മോര്ട്ടത്തിലാണ് വെടിയുണ്ട കണ്ടെത്തിയത്.
100 മീറ്റര് അകലെയാണെങ്കിലും വെടിക്കെട്ടിന്റെ ശബ്ദം ആനകള്ക്ക് അലോസരമുണ്ടാക്കാമെന്നും കോടതി വിലയിരുത്തി.