അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പില്‍ ചിലയിടങ്ങളില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടന്നതായി പരാതി. വൈഫൈയും ബ്ലൂടൂത്തും ഉപയോഗിച്ച് വോട്ടിങ് മെഷീനുകളെ പോളിങ് ബൂത്തിനു പുറത്തുള്ള ചില കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചതായി മുഖ്യ പ്രതിപക്ഷ...
അഹമ്മദാബാദ്: ഗുജറാത്തില്‍ അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നൂറിലധികം വോട്ടിങ് യന്ത്രങ്ങളില്‍ കുഴപ്പങ്ങള്‍ കണ്ടെത്തി. ഡിസംബര്‍ 14-ലെ ഒന്നാം ഘട്ടത്തില്‍ വോട്ടിങ് നടക്കേണ്ട ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ നിന്നാണ് വോട്ടിങ് കൃത്യമല്ലാത്ത 138 വോട്ടിങ് യന്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്....
ന്യൂഡല്‍ഹി: വോട്ടിംങ് യന്ത്രങ്ങളില്‍ വ്യാപകമായി ക്രമക്കേട് നടക്കുന്നുവെന്ന ആരപണങ്ങള്‍ തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി. രണ്ടുദിവസം സമയം നല്‍കാമെന്നും അതിനുള്ളില്‍ ആരോപണം തെളിയിക്കാന്‍ തയ്യാറുണ്ടോയെന്നും കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികളോട് ചോദിച്ചു. ആരോപണങ്ങളെ തുടര്‍ന്ന് ചേര്‍ന്ന സര്‍വ്വകക്ഷി...
ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ ബാലറ്റ് പേപ്പര്‍ രീതിയിലേക്ക് മാറ്റണമെന്ന് ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി. ഇലക്ട്രോണിങ് വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തുന്നത് സംബന്ധിച്ച് നിയമസഭയില്‍ തത്സമയ വിവരണം നടത്തിയ എ.എ.പി എം.എല്‍.എ ഗൗരവ് ഭരദ്വാജ്...
ന്യൂഡല്‍ഹി: ഇലകട്രോണിക് വോട്ടിംങ് മെഷീനുകളുടെ വിശ്വാസ്യത സംബന്ധിച്ച് നല്കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയുടെ നോട്ടീസ്. ഹര്‍ജിയില്‍ മെയ് എട്ടിന് മുമ്പായി മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. വോട്ടിംങ് മെഷീനുകളിലെ ക്രമക്കേട് സംബന്ധിച്ച് ബഹുജന്‍...
ന്യൂഡല്‍ഹി: ഇലക്ട്രോണിങ് വോട്ടിങ് മെഷീനുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്്രിവാള്‍. ഇതുസംബന്ധിച്ച് ഉന്നതതലത്തിലുള്ള അന്വേഷണം വേണമെന്നും എ.എ.പി ആവശ്യപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് നേരിട്ടെത്തി...