ഉപഭോക്താക്കളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട 2020ലെ വൈദ്യുതി ചട്ടങ്ങളില്‍ ഭേദഗതി നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. ടൈം ഓഫ് ഡേ താരിഫ് അവതരിപ്പിക്കല്‍, സ്മാര്‍ട്ട് മീറ്ററിംഗ് വ്യവസ്ഥകള്‍ യുക്തിസഹമാക്കല്‍ എന്നിവയാണ് സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ മാറ്റങ്ങള്‍. ടൈം ഓഫ്...
ഇത്തവണ വൈദ്യുതി ബിൽ കിട്ടിയവരൊക്കെ പണം അടയ്ക്കാതെ ഒറ്റയിരിപ്പിലാണ്. കഴിഞ്ഞ തവണത്തേതിൽ നിന്നും ഇരട്ടിയും മൂന്നിരട്ടിയുമൊക്കെയാണ് ചാർജ് വന്നിരിക്കുന്നത്. എട്ട് ശതമാനം മാത്രമാണ് ചാർജ് കൂട്ടിയതെന്നാണ് കെ.എസ്. ഇ.ബി പറയുന്നതെങ്കിൽ , എങ്ങനെ ഇത്ര ബില്ല്...
വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെ തന്നെ വൈദ്യുതി ബോർഡ് ഉൾപ്പെടെയുള്ള വിതരണക്കമ്പനികൾക്ക് ഇനി മുതൽ ഓരോ മാസവും ഉപയോക്താക്കളിൽ നിന്നു സ്വന്തം നിലയിൽ സർചാർജ് പിരിക്കാം. ഇത് യൂണിറ്റിന് പരമാവധി 20 പൈസ ആയിരിക്കും....
വൈദ്യുതി നിരക്ക് കുത്തനെ കൂട്ടണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം ഏറ്റവും ബാധിക്കുക വീടുകളെയാണ്. വാണിജ്യ വ്യവസായ ഉപഭോക്താക്കളെ തലോടുന്ന കെ.എസ്.ഇ.ബി, വീട്ടുവൈദ്യുതി നിരക്കും ഫിക്സഡ് ചാര്‍ജും വര്‍ധിപ്പിക്കണമെന്നാണ് റെഗുലേറ്ററി കമീഷനോട് ആവശ്യപ്പെട്ടത്
200ലധികം ജനങ്ങള്‍ താമസിക്കുന്ന ഇവിടെ മെഴുകുതിരികളും വിളക്കുകളുമായിരുന്നു ആശ്രയം
ഇടിഞ്ഞുവീഴാറായ ജീര്‍ണാവസ്ഥയിലുള്ള കെട്ടിടത്തിലാണ് ബാണ്ഡയിലെ വൈദ്യുതി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും മേല്‍ക്കൂര നിലം പതിക്കാം. മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ അടര്‍ന്നുവീഴുന്നതും നിത്യസംഭവമാണ്. ഇതിനാല്‍ ജോലിക്കിടെ എന്തെങ്കിലും അപകടമുണ്ടായാല്‍ സ്വയരക്ഷയ്ക്ക് വേണ്ടി ഹെല്‍മെറ്റ് ധരിച്ച് ജോലിചെയ്യുക്കയാണ് ഇവിടത്തെ...
ഫൈസല്‍ മാടായി കണ്ണൂര്‍: സൗകര്യങ്ങള്‍ നോക്കി സ്വിച്ചും പ്ലഗും വെക്കാന്‍ വരട്ടെ, കൂടുതല്‍ ആലോചിച്ച് മതി വൈദ്യുതാലങ്കാരങ്ങള്‍ തീര്‍ക്കലും. തോന്നുംപോലെ വൈദ്യുതോപകരണങ്ങള്‍ സ്ഥാപിച്ചാല്‍ ഇനി ബോര്‍ഡ് വക പണികിട്ടും. ആഡംബരം ഒട്ടും കുറക്കാതെ വീട് പണിത്...
വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍കരിക്കാനൊരുങ്ങി കേന്ദ്രം. സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രമന്ത്രി ആര്‍കെ സിങ് നിലപാട് അറിയിച്ചത്. വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ദീര്‍ഘനാളായുള്ള ആവശ്യമാണ്. കഴിഞ്ഞ 11, 12 തിയ്യതികളില്‍ ചേര്‍ന്ന...
ബില്ലടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലെയും വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. കേന്ദ്രീകൃത ബില്ലിംഗ് സംവിധാനം വന്നതോടെ വില്ലേജ് ഓഫീസുകളിലെ വൈദ്യുതി ബില്ലുകള്‍ ജില്ലാ കളക്ടറേറ്റില്‍ നിന്ന് അടയ്ക്കണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു....
സംസ്ഥാനത്ത് അപ്രതീക്ഷിത ലോഡ് ഷെഡ്ഡിങ്. ഇന്ന് രാത്രി 6.45 നും 11 നും ഇടയില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ലഭിക്കേണ്ട വൈദ്യുതിയില്‍ ഉണ്ടായ അളവിന്റെ കുറവാണ് നിയന്ത്രണത്തിലേക്ക് നയിച്ചതെന്നാണ് കെ.എസ്.ഇ.ബിയുടെ വെളിപ്പെടുത്തല്‍.