crime2 years ago
നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് അരലക്ഷം രൂപയുടെ ഇലക്ട്രിക്കല്‍ വയറിങ്ങ് ഉപകരണങ്ങള്‍ മോഷണം പോയി; നാദാപുരത്ത് സമാനമായ ആറാമത്തെ സംഭവം
നാദാപുരം മേഖലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം തുടര്‍ക്കഥയാകുന്നു. നാദാപുരം ഇയ്യങ്കോട് കാപ്പാരോട്ട് മുക്കിലെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലാണ് വീണ്ടും മോഷണം നടന്നത്. ഈ മേഖലയില്‍ തുടര്‍ച്ചയായി ഇത്തരം സംഭവം നടക്കുമ്പോഴും പോലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മോഷ്ടാക്കളെക്കുറിച്ച് ഇതുവരെ...