രൂർ ബെഞ്ച് മാർക്ക് സ്കൂളിൽ നിന്നും വിദ്യാർത്ഥിയുമായി വരികയായിരുന്ന ഒഴൂർ സ്വദേശിയായ യുവതി സഞ്ചരിച്ച ഹീറോ കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ ആണ് കത്തി നശിച്ചത്.
കമ്പനിയുടെ ക്യാഷ്യറായ രാമചന്ദ്രപുര സ്വദേശിനി പ്രിയ (20) ആണ് മരിച്ചത്.
അടിയന്തര മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഇന്നലെ അടിയന്തര സന്ദേശം ലഭിച്ചപ്പോൾ വിനയായത് ചില ഇലക്ട്രിക് സ്കൂട്ടറുകൾക്ക്. സിം കാര്‍ഡ് ഉപയോഗിച്ച് കണക്ട് ചെയ്യപ്പെട്ട ഇലക്ട്രിക് സ്കൂട്ടറുകള്‍ക്കാണ് പണികിട്ടിയത്. ഇത്തരം സ്കൂട്ടറുകളിലും ഈ...
പാലക്കാട് നെന്മാറയില് ഇലക്ട്രിക് സ്കൂട്ടര്‍ കത്തിനശിച്ചു. കിണാശ്ശേരി സ്വദേശി ഹസീനയുടെ സ്കൂട്ടര്‍ ആണ് കത്തിനശിച്ചത്. ഹസീനയും ഭര്‍ത്താവ് റിയാസും വാഹനത്തില്‍ വരുമ്പോഴായിരുന്നു അപകടം. മംഗലം-ഗോവിന്ദപുരം റോഡില്‍ വെച്ച് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു....
ഇലക്ട്രിക് സ്കൂട്ടര്‍ വ്യാപാര മേഖലയില്‍ നടക്കുന്ന തട്ടിപ്പുകള്‍ കണ്ടെത്താന്‍ ഷോറൂമുകളില്‍ വ്യാപക പരിശോധന. ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വിവിധ ഷോറൂമുകള്‍ക്ക് മോട്ടോള്‍ വാഹന വകുപ്പ് പിഴ ഈടാക്കി. 200 പവര്‍ വാട്ട് നിര്‍ദേശിക്കുന്ന സ്കൂട്ടറുകള്‍ക്ക് 1000...