പുതുതായി വാങ്ങിയ ഡബിൾ ഡക്കർ ഇലക്ട്രിക് ബസുകളുടെ ഉദ്ഘാടന പരിപാടിയിലേക്ക് ആൻ്റണി രാജുവിനെ ക്ഷണിച്ചില്ല.
റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ മന്ത്രി ഉദ്യോഗസ്ഥരോട് അതൃപ്തി അറിയിച്ചു.
മുന്‍ മന്ത്രി ആന്റണി രാജു ലാഭകരമെന്ന് വിശേഷിപ്പിച്ച സിറ്റി സര്‍ക്കുലര്‍ പദ്ധതി നഷ്ടമാണെന്നാണ് പിന്‍ഗാമി കെ.ബി. ഗണേഷ്കുമാര് കണ്ടെത്തിയത്.
ഇതിനെ ലാഭകരമാക്കാനും, കൃത്യമായ മെയിന്റനന്‍സ് സംവിധാനം ഒരുക്കുകയുമാണ് കെ.എസ്.ആര്.ടി.സി ചെയ്യേണ്ടത് എന്നായിരുന്നു വി.കെ. പ്രശാന്ത് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.
മൂന്ന് മാസം പരീക്ഷണ സര്‍വീസ് നടത്തിയ ശേഷം ആവശ്യമായ ഭേദഗതി വരുത്തും
കോഴിക്കോട്: ഡീസല്‍ പ്രതിസന്ധി മറികടക്കാന്‍ കെ.എസ്.ആര്.ടി.സി നിരത്തിലിറക്കുന്ന ഇലക്ട്രിക് ബസിന്റെ പരീക്ഷണ ഓട്ടത്തില്‍ ആദ്യ ദിനം കലക്ഷന്‍ പതിനായിരം കടന്നു. പരീക്ഷണടിസ്ഥാനത്തില്‍ വ്യാഴാഴ്ച ആരംഭിച്ച സര്‍വ്വീസ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഓടിയെത്തി. ആദ്യ ദിനത്തില്‍ 246...