അതേസമയം സംസ്ഥാനത്തെ വൈദ്യുത നിരക്ക് വർധന ഉപതെരഞ്ഞെടുപ്പിന് ശേഷമെന്നാണ് വിവരം.
2 പേർ പൊള്ളലേറ്റും ബാക്കിയുള്ള 5 പേർ ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഔറംഗബാദ് പോലീസ് കമ്മീഷണർ മനോജ് ലോഹ്യ പറഞ്ഞു
ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ടതിനു പിന്നാലെ , B1, B2 കോച്ചുകളില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. എസിയും പ്രവര്‍ത്തനരഹിതമായിരുന്നു.
ക്യഷിയിടത്തില്‍ ഇറങ്ങിയ കാട്ടാന വൈദ്യുതി വേലിയില്‍ കുടുങ്ങി. മണിക്കൂറുകളോളം വേലിയില്‍ കുടുങ്ങിക്കിടന്ന ആനയെ ഒടുവില്‍ നാട്ടുകാര്‍ വൈദ്യുതി വേലിയിലിയുടെ ഫ്യൂസ് ഊരി നാട്ടുകാര്‍ ആനയെ രക്ഷപ്പെടുത്തി. നിലമ്പൂരിലെ കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങിയത്. എന്നാല്‍ രക്ഷപ്പെട്ട് പുറത്തേക്കിറങ്ങിയ...
വൈദ്യുതി നിരക്കുകള്‍ ജൂലൈ ഒന്നിന് കൂടിയേക്കും. കെ.എസ്.ഇ.ബി സമര്‍പ്പിച്ച താരിഫ് നിര്‍ദ്ദേശങ്ങളില്‍ വൈദ്യുത റഗുലേറ്ററി കമ്മിഷന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. 5 വര്‍ഷത്തേക്കുള്ള താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി ഇരുപത്തഞ്ചുപൈസ...
വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെ തന്നെ വൈദ്യുതി ബോർഡ് ഉൾപ്പെടെയുള്ള വിതരണക്കമ്പനികൾക്ക് ഇനി മുതൽ ഓരോ മാസവും ഉപയോക്താക്കളിൽ നിന്നു സ്വന്തം നിലയിൽ സർചാർജ് പിരിക്കാം. ഇത് യൂണിറ്റിന് പരമാവധി 20 പൈസ ആയിരിക്കും....
തുടർച്ചയായി വൈദ്യുതി മുടക്കം, കെഎസ്ഇബി ഓഫിസുകളിൽ ജനങ്ങളുടെ പ്രതിഷേധം. ദിവസങ്ങളായി മണിക്കൂറുകളോളം തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ കെഎസ്ഇബി ഓഫിസുകളിലെത്തി ബഹളംവച്ചു. പെരുന്നാൾ തലേന്ന് കൂടി വൈദ്യുതി ഇല്ലാതായതോടെ ജനങ്ങളുടെ നിയന്ത്രണം വിട്ടു. തിരൂരങ്ങാടി,...