വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചെങ്കിലും ഒരിക്കല്‍ കൂടി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കുക എന്നതാണ് ഇന്നത്തെ ദിവസം സ്ഥാനാര്‍ഥികളുടെ ലക്ഷ്യം.
181 സീറ്റാണ് ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നത്. ആപ്പിന് 49ഉം കോണ്‍ഗ്രസിന് 31ഉം.
വിമതനീക്കം ബി.ജെ.പിക്ക് തിരിച്ചടിയാകും: ഗെഹ്ലോട്ട്
നിയമന നടപടികള്‍ സുതാര്യമാണെങ്കില്‍ സര്‍ക്കാരിന് ഭയപ്പെടാനില്ലെന്നും പറഞ്ഞു
ഡിസംബര്‍ 1 ന് 89 മണ്ഡലങ്ങളിലേക്കും ഡിസംബര്‍ 5 ന് 93 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും.
ഇടതു മുന്നണിയിലെ ഘടകകക്ഷികളായ സി പി എമ്മും ജനതാദളും തമ്മിലാണ് മത്സരം
റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന അവകാശവാദത്തിനിടെയാണ് പാര്‍ട്ടിക്ക് തിരിച്ചടിയായി മോര്‍ബി തൂക്കുപാലം ദുരന്തവും ആം ആദ്മി പാര്‍ട്ടിയുടെ ഭീഷണിയും തുറിച്ചുനോക്കുന്നത്.
കോണ്‍ഗ്രസിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും സി.പി.എം പോലുള്ള പാര്‍ട്ടികളും പലപ്പോഴും കുറ്റപ്പെടുത്താറുള്ളത് അത് കുടുംബാധിപത്യത്തിനകത്ത് ഞെരുങ്ങിക്കഴിയുകയാണെന്നാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം പരസ്യമുദ്രാവാക്യമായി ഉന്നയിക്കാന്‍ ധൈര്യം കാട്ടിയ ബി.ജെ.പിയെ യഥാര്‍ഥത്തില്‍ ഉത്തരം മുട്ടിച്ചിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ്.
രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കില്ലെന്ന് ഉറപ്പായതോടെയാണ് കോണ്‍ഗ്രസില്‍ തെരെഞ്ഞെടുപ്പിന് വഴിതെളിഞ്ഞത്.
കൈരളിയും ദേശാഭിമാനിയും എല്ലാ മാധ്യമ മര്യാദകളും ലംഘിച്ച് വ്യാജപ്രചരണം നടത്തുകയാണ്. പ്രതിപക്ഷ നേതാവ് മാധ്യമ പ്രവര്‍ത്തകനെ തെറി വിളിച്ചെന്നു പോലും പ്രചരിപ്പിച്ചു. എന്ത് വ്യാജ നിര്‍മ്മിതിയും പ്രചരിപ്പിക്കുന്ന സി.പി.എമ്മാണ് വൈകാരികമായി സംസാരിക്കുന്നത് അദ്ദേഹം പറഞ്ഞു.