ന്യൂഡല്‍ഹി: കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം നടത്തിയ പ്രതികരണത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. മേഘാലയയും നാഗാലാന്‍ഡും ത്രിപുരയും പോലെ ബിജെപി കേരളത്തിലും സര്‍ക്കാരുണ്ടാക്കും...
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലം ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെന്നും ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മതേതര കക്ഷികള്‍ ഒരുമിച്ച് നില്ക്കാന് തയ്യാറാകണമെന്നും രമേശ് ചെന്നിത്തല കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.ത്രിപുരയില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു. മതേതര...
തദ്ദേശതെരഞ്ഞെടുപ്പിലെ തോല്‍വികള്‍ ബി.ജെ.പി-യു.ഡി.എഫ് സഖ്യം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഊരകം പഞ്ചായത്തിലെ അഞ്ചാംവാര്‍ഡ് കൊടലികുണ്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കരിമ്പന്‍ സമീറ വിജയിച്ചു. യുഡിഎഫ്- 639 , എല്‍ഡിഎഫ് 286, എസ്ഡിപിഐ- 27വോട്ടും നേടി.
മതം ,രാഷ്ട്രീയം, വംശം ,പ്രാദേശികവാദം എന്നിവയെല്ലാം സ്വാധീനിച്ച തെരഞ്ഞെടുപ്പാണിതെന്ന് തലസ്ഥാനമായ അബൂജയില്‍നിന്ന് അല്‍ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങലിലെ നിയമസഭാ തെരെഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഒരുമണിവരെ മേഘാലയയില്‍ 44.7 ശതമാനം വോട്ടിങ് പൂര്‍ത്തിയായി, നാഗാലാന്‍ഡില്‍ 57.5 ശതമാനവും. കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി. പി)ക്കാണ് നിലവില്‍ മേഘാലയയില്‍ ഭരണം. ഇവര്‍ക്ക് പുറമെ...
ശാന്തിര് ബസാറില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ചു
ക്ലയന്റ് എന്ന വ്യാജേന ടാള്‍ ഹനനെ സമീപിച്ച മൂന്ന് മാധ്യമപ്രവര്‍ത്തകരോടാണ് ഹനന്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്
വോട്ടെടുപ്പ് ദിനത്തിലെ അക്രമം ഒഴിവാക്കാന്‍ കനത്ത സുരക്ഷയാണ് ത്രിപുരയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍