200 സീറ്റുകള്‍ ഉള്ള രാജസ്ഥാന് നിയമ സഭയിലേക്ക് രാവിലെ ഏഴു മുതല്‍ വൈകീട്ട് 6 വരെയാണ് പോളിംഗ്.
.എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആണ് പരാതി നൽകിയത്.
ഛത്തീസ്ഗഢിൽ പോളിംഗിനിടെ മാവോയിസ്റ്റ് ആക്രമണം ഉണ്ടായി. സുക്മ ജില്ലയിലെ തൊണ്ടമാർകയിലാണ് പോളിംഗ് ഡ്യൂട്ടിക്കെത്തിയ ജവാന് സ്ഫോടനത്തിൽ പരുക്കേറ്റത്
2006 ജനുവരി ഒന്നിനോ അതിന് മുമ്പോ ജനിച്ചവര്‍ക്ക് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഢിലെ കാംകെറില്‍ ഇന്നലെ സ്ഫോടനം ഉണ്ടായി
കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ കെ.എസ്.യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന് ഒരു വോട്ടിന് വിജയിച്ചിരുന്നു. പിന്നാലെ റീ കൗണ്ടിങില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി 11 വോട്ടുകള്‍ക്ക് വിജയിച്ചതായി പ്രഖ്യാപനം വന്നു
കഴിഞ്ഞ തവണ 48 കോളജുകളില്‍ ഒറ്റക്ക് ഭരണം നേടിയ എം.എസ്.എഫ് ഇത്തവണ 71 കോളജുകളായി ഉയര്‍ത്തി
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലാണ് തെഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്
എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ.എസ്.അമല്‍ അഞ്ചുതവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
മണ്ഡലത്തില്‍ വലിയ ആത്മ വിശ്വാസത്തില്‍ തന്നെയാണ് യു.ഡി.എഫ്