kerala2 years ago
തദ്ദേശ സഭകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതിന് കനത്ത തിരിച്ചടി
വയനാട്സുല്‍ത്താന്‍ ബത്തേരി നഗരസഭ പാളാക്കര യു.ഡി.എഫിലെ കെ.എസ് പ്രമോദ് വിജയിച്ചു. കണ്ണൂര്‍ ജില്ലയില്‍ 3 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റുകള്‍ നിലനിര്‍ത്തി.