ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നു സംസ്ഥാനങ്ങളില്‍ നേരിട്ട തോല്‍വിയില്‍ ഭയമില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാംമാധവ്. എന്‍.ഡി.എയില്‍ നിന്ന് ഏതാനും കക്ഷികള്‍ പുറത്തുപോയതും തോല്‍വിയും ഉള്‍പ്പെടെ ഒന്നും പാര്‍ട്ടിയെ ബാധിക്കില്ലെന്ന് രാംമാധവ് പറഞ്ഞു. തെരഞ്ഞെടുപ്പിലെ പരാജയത്തെ...
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നതിനാല്‍ ആര് സര്‍ക്കാര്‍ രൂപീകരിക്കുമെന്നതിന് വ്യക്തയില്ല. നിലവില്‍ ബി.ജെ.പി 113ഉം കോണ്‍ഗ്രസ് 108സീറ്റിലുമാണ് വിജയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് തീവ്രശ്രമങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സ്വതന്ത്രരെ ഒപ്പം...
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പി നേരിട്ട തിരിച്ചടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കൂടുതല്‍ സമയം ചെലവഴിച്ച് ബില്ലുകള്‍ പാസാക്കാന്‍ തയ്യാറാണെന്ന് മോദി പറഞ്ഞു. എന്നാല്‍ ബി.ജെ.പിക്കേറ്റ...
ജയ്പൂര്‍: രാജസ്ഥാന്, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ വോട്ടെടുപ്പ് തുടങ്ങി. രാജസ്ഥാനില്‍ 200 നിയോജക മണ്ഡലങ്ങളില്‍ 199 ഇടത്താണ് വോട്ടെടുപ്പ്. 2274 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ആല്‍വാര്‍ ജില്ലയിലെ രാംഘട്ട് സീറ്റിലെ വോട്ടെടുപ്പ് സ്ഥാനാര്‍ഥി മരിച്ചതിനാല്‍ മാറ്റിവെച്ചിരിക്കുകയാണ്....
ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തി വിമത നേതാക്കള്‍. വെല്ലുവിളി ഉയര്‍ത്തിയ 11 നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കി. ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതോടെ...
ന്യൂഡല്‍ഹി: ഗ്വാളിയര്‍ മുന്‍ മേയറും ബി.ജെ.പി നേതാവുമായിരുന്ന സമീക്ഷ ഗുപ്ത പാര്‍ട്ടി വിട്ടു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സമീക്ഷാ ഗുപ്ത പറഞ്ഞു. നവംബര്‍ 28നാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്...
ജയ്പൂര്‍: തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ക്ക് മുമ്പ് രാജസ്ഥാനില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. പാര്‍ലമെന്റംഗവും മുന്‍ ഡി.ജി.പിയുമായ ഹരീഷ് മീണ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഹരീഷ് മീണക്ക് അംഗത്വം നല്കി. ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്താണ്...
റായ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഛത്തീസ്ഗഡില്‍ ആരംഭിച്ചു. മാവോയിസ്റ്റുകളുടെ സ്വാധീന മേഖലയില്‍ 18 സീറ്റുകളിലാണ് മത്സരം നടക്കുന്നത്. ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ മാവോയിസ്റ്റുകള്‍ ഇന്നലെ...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിംങ് മെഷീനുകളില്‍ വ്യാപകമായി ക്രമക്കേട് ആരോപിച്ചവര്‍ക്ക് ആരോപണം തെളിയിക്കാന്‍ അവസരം നല്കി തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്ത്. ജൂണ്‍ മൂന്നിനാണ് ‘ഇവി.എം ചലഞ്ച്’ ആരംഭിക്കുന്നത്. ഓരോ രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവര്‍ക്കും മെഷീനിലെ ക്രമക്കേട് തെളിയിക്കാന്‍...
മധ്യപ്രദേശ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ച വോട്ടിംഗ് മെഷീനില്‍ വ്യാപക ക്രമക്കേട്. ഏത് ബട്ടണില്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോകുന്നതായാണ് വോട്ടിംഗ് മെഷീനില്‍ കാണുന്നത്. മധ്യപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലിന സിംഗിന്റെ നേതൃത്വത്തില്‍ വി.വി.പി.എ.ടി മെഷീന്...