ഡല്‍ഹി ഹൈക്കോടതിയിലാണ് കമ്മീഷന് നിലപാട് വ്യക്തമാക്കിയത്.
ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവര്‍ത്തനത്തിലോ പങ്കെടുപ്പിക്കരുത്. വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നമോ പേരോ മറ്റു സൂചനകളോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശിച്ചു.
ഇന്ത്യന്‍ രജിസ്റ്റാര്‍ ജനറലിന്റെയും സെന്‍സസ് കമ്മീഷണറുടെയും പുതിയ ഓഫീസായ ജന്‍ഗാനന ഭവന് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രഖ്യാപനം നടത്തിയത്.
ഹിന്ദുത്വവാദിയായ ഹരജിക്കാരന് സുപ്രീംകോടതിയെ സമീപിച്ചപ്പോഴേക്കും ചിലര്‍ മുസ്ലിംലീഗ് ഇതാ നിരോധിക്കപ്പെടാന്‍ പോകുന്നുവെന്ന തരത്തിലുള്ള സന്തോഷപ്രകടനം തുടങ്ങിക്കഴിഞ്ഞു. അതില്‍ വലിയ ആവേശം കാണിച്ചത് കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. 'പേരില്‍ മതം, ആശങ്കയില്‍ മുസ്ലിംലീഗ്, പേരും കൊടിയും മാറ്റേണ്ടിവരും'...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്
48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഒക്ടോബര്‍ 14ന് ഇന്ദോറില്‍ നടന്ന റാലിയിലാണ് കൈലേഷ് വിജയ് വര്‍ഗിയ നേതാക്കള്‍ക്കെതിരെ പരാമര്‍ശം നടത്തിയത്.
കോവിഡ് പശ്ചാതലത്തില്‍ രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഇതു സംബന്ധിച്ച 12 പേജുള്ള നിര്‍ദേശങ്ങളാണ് കമ്മീഷന് പുറത്തുവിട്ടത്.
ഡിബി വൈസ് പ്രസിഡന്റായി അടുത്തമാസം ചുമതലയേല്‍ക്കാനാണ് അദ്ദേഹം രാജി നല്‍കിയത്
ആളുകള്‍ കൂടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അറിയിച്ചു.
കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്നുണ്ടായ 15 സീറ്റുകളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് മാറ്റിവെത്തടായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയെ അറിയിച്ചു. രാജിവെച്ച വിമത എംഎല്‍എമാര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ തീരുമാനം വന്ന ശേഷമേ കര്‍ണാടകയില്‍...