Views8 years ago
ഈദിനെ വരവേല്‍ക്കാന്‍ ഗസ്സ തെരുവുകള്‍
ഗസ്സ: ഈദുല്‍ഫിത്തറിനെ വരവേല്‍ക്കാന്‍ ഗസ്സ തെരുവുകള്‍ ഒരുങ്ങി. വസ്ത്രങ്ങളും ഉല്‍പ്പന്നങ്ങളും അടക്കം തെരുവുകള്‍ സജീവമായി. അനുഗ്രഹത്തിന്റെ മതിലുകള്‍ എന്ന പേരില്‍ വസ്ത്രങ്ങളുടെ വിപണനം ആരംഭിച്ചു കഴിഞ്ഞു. പുതിയതും പഴയതുമായ വസ്ത്രങ്ങളാണ് ഇവിടെ വിറ്റഴിക്കുന്നത്. കളിപ്പാട്ടങ്ങള്‍, ഗൃഹോപകരണങ്ങള്‍...