കെയ്റോ: ഈജിപ്തിലെ മുസ്ലിം പളളിയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. ഭീരുക്കള്‍ നടത്തിയ ക്രൂര കുറ്റകൃത്യത്തിന് കനത്ത ശിക്ഷ നല്‍കുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ പ്രതികരിച്ചു. ഇതിനു പിന്നാലെ ലോകരാഷ്ട്രങ്ങള്‍ ഓരോന്നായി ആക്രമണത്തെ...
കെയ്റോ: ഈജിപ്തിലെ ഉത്തര സിനായ് പ്രവിശ്യയില്‍ പള്ളിക്കു നേരെ ഭീകരാക്രമണം. 235 പേര് കൊല്ലപ്പെട്ടു. 120 പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം. അല്‍ ആരിഷിനു സമീപം അല്‍ റൗദ വില്ലേജില്‍ വെള്ളിയാഴ്ച ജുമുഅ...
ബെയ്റൂത്ത്: ആശങ്കകളും അഭ്യൂഹങ്ങളും നിറഞ്ഞ ദിവസങ്ങള്‍ക്കൊടുവില്‍ ലബനാന് പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി സ്വന്തം രാജ്യത്ത് തിരിച്ചെത്തി. രാജ്യം 74-ാം സ്വാതന്ത്ര്യമാഘോഷിക്കുന്നതിനിടെയാണ് ദിവസങ്ങള്‍ക്കു മുമ്പ് ‘രാജിവെച്ച്’ പോയ ഹരീരി തിരിച്ചെത്തിയത്. പ്രസിഡണ്ട് മൈക്കല്‍ ഔനിന് രാജിക്കത്ത്...
വാന്‍കൂവര്‍: കാനഡയിലെ വാന്‍കൂവറില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തെ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ അഭിസംബോധന ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അര്‍ജന്റീനയിലേക്ക് വെറുംകയ്യോടെ കുടിയേറേണ്ടിവന്ന...
കോപ്റ്റിക് ക്രിസ്ത്യാനികളുടെ രണ്ട് ചര്‍ച്ചുകളില്‍ ബോംബ് സ്ഫോടനത്തില്‍ തകര്‍ക്കുകയും സമാധാനാന്തരീക്ഷം തകരുകയും ചെയ്ത ഈജിപ്തില്‍ സമാധാനാഹ്വാനവുമായി ഫ്രാന്‍സിസ് പോപ് വെള്ളിയാഴ്ച മുതല്‍ സന്ദര്‍ശനം നടത്തും. ഈജിപ്തിലെ ക്രിസ്റ്റ്യാനികളുടെ സുരക്ഷിതത്വിനായ മികച്ച നടപടികള്‍ സ്വീകരിക്കുന്ന പ്രസിഡണ്ട്...
മുബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ യുവതിയുടെ തൂക്കം മൂന്നുമാസം കൊണ്ട് കുറഞ്ഞത് പകുതിയോളം. അമിത ഭാരം കുറക്കാനായ ശാസ്ത്രക്രിയ ഫലിക്കുമ്പോള്‍ ഒരു പക്ഷെ ഇമാനേക്കാളേറെ സന്തോഷിക്കുന്നത് ചികിത്സിച്ച ഡോക്ടറായിരിക്കും. മൂന്നുമാസങ്ങള്‍ക്കു മുമ്പ് 500 ല്‍...
കെയ്റോ: ഈജിപ്തില്‍ രണ്ട് കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ 40 പേര് കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്ക്. അലക്സാന്‍ഡ്രിയയിലെ സെന്റ് മാര്‍ക്സ് കോപ്റ്റിക് ചര്‍ച്ചില്‍ 13 പേരും നൈല്‍ ഡെല്‍റ്റ നഗരമായ താന്‍തയില്‍ സെന്റ്...
മുബൈ: ലോകത്തെ ഏറ്റവും ഭാരം കൂടിയ യുവതി ഇമാന് അഹ്മ്മദി(36)ന്റെ ഭാരം ആഞ്ച് ആഴ്ച കൊണ്ട് കുറഞ്ഞത് 140 ലേറെ കിലോ. ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയക്കായി മുംബൈ സൈഫി ആസ്പത്രിയല്‍ എത്തിച്ച ലോകത്തെ ഏറ്റവും ഭാരം...
ഇസ്രാഈല്‍ ഉപരോധത്തില്‍ പൊറുതിമുട്ടുന്ന ഗസ്സക്കാര്‍ക്ക് നേരിയ ആശ്വാസം പകര്‍ന്നിരുന്ന ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്കിയ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു. ഈജിപ്ത് ഒമ്പതാം ആര്‍മര്‍ ഡിവിഷന് തലവന്‍ മേജര്‍ ആദില്‍ റഗായ് ആണ് സ്വന്തം വീട്ടിനു...