ടി.സി അഹമ്മദ് അലി ഹുദവി വിദ്യാഭ്യാസ മേഖല പൂര്‍ണ്ണമായും പരിഷ്കരിക്കുക എന്ന ലക്ഷ്യവുമായി തയ്യാറാക്കപ്പെട്ട പുതിയ ഇന്ത്യന്‍ ദേശീയ വിദ്യാഭ്യാസ കരട് നയരേഖയില്‍ ജൂലൈ 30 വരെ പൊതു അഭിപ്രായം ക്ഷണിച്ചിരിക്കുകയാണ് മാനവ വിഭവ ശേഷി...
ചിറ്റാര്‍: മകനെ പഠിക്കാന്‍ വിട്ടത് വെറുതെയായില്ല. പുസ്തകം പകര്‍ന്ന അറിവ് ജീവിതാനുഭവത്തില്‍ കൊണ്ടുവന്ന് മാതാപിതാക്കളെ മരണത്തില്‍ നിന്ന് രക്ഷിച്ച് കൊച്ചുപയ്യന്. വൈദ്യുതാഘാതമേറ്റ നീലിപിലാവ് അരുവിക്കരയില്‍ സജിയെയും മഞ്ജുവിനെയുമാണ് മകന് ആദര്‍ശ് ധീരമായ നീക്കത്തിലൂടെ രക്ഷിച്ചത്. കഴിഞ്ഞ...
വിദ്യാഭ്യാസ കച്ചവടത്തിന്റെ കണ്ണില്ലാത്ത ക്രൂരതക്ക് ഇരയായിപ്പോയതിന്റെ സങ്കടത്തില്‍ കഴിഞ്ഞുകൂടുകയാണ് കഴിഞ്ഞ രണ്ടു കൊല്ലമായി കോഴിക്കോട് ചേളന്നൂര്‍ സ്വദേശിനി ആതിര. നഴ്സിങ് പഠിക്കാനുള്ള മോഹത്തില്‍ തമിഴ്നാട്ടിലെ ശ്രീനിവാസ കോളജില്‍ അഡ്മിഷനെടുത്തതു മുതല്‍ തുടങ്ങിയതാണ് ആതിരയുടെ ദുരിതം. കോളജിലെ...
തിരുവനന്തപുരം: കണ്സഷന് ചോദിച്ച വിദ്യാര്‍ഥിനിയെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ പൊരിമഴയത്ത് ഇറക്കിവിട്ട് സ്വകാര്യ ബസ് ജീവനക്കാര്‍. കൈയില്‍ ആകെയുണ്ടായിരുന്ന മൂന്നു രൂപയും വാങ്ങി വെച്ചാണ് കുട്ടിയെ മഴയത്ത് ഇറക്കിവിട്ടത്. വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ്...
തിരുവനന്തപുരം: തലയിൽ തട്ടമിടാൻ പാടില്ലെന്നു പറഞ്ഞ് തിരുവനന്തപുരത്ത് സ്കൂൾ അധികൃതർ വിദ്യാർത്ഥിനിയെ പുറത്താക്കിയതായി റിപ്പോർട്ട്. തിരുവനന്തപുരം മേനങ്കുളത്തെ ജ്യോതിനിലയം പബ്ലിക് സ്കൂളിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. എട്ടാം ക്ലാസിൽ പുതുതായി ചേരാനെത്തിയ ഷംഹാന ഷാജഹാൻ എന്ന വിദ്യാർത്ഥിനിയെ...
തിരുവനന്തപുരം: ഹൈസ്ക്കൂള് ഹയര്‍സെക്കണ്ടറി ഏകീകരണം ശിപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒന്ന് മുതല്‍ 12 വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം ഇനി ഒറ്റ ഡയറക്ടറേറ്റിന് കീഴിലാകും. ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യൂക്കേഷനാണ്...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പൊളിച്ചെഴുത്തിനുള്ള നിര്‍ദേശവുമായി ദേശീയ വിദ്യാഭ്യാസ നയം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പാഠ്യപദ്ധതി നവീകരണത്തിനൊപ്പം ബോധന രീതിയിലും നിലവിലെ സ്കൂള്‍ഘടനയിലും അടിമുടി മാറ്റിത്തിരുത്തലുകളാണ് കേന്ദ്രം മുന്നോട്ടു വെക്കുന്നത്. ഐ.എസ്.ആര്.ഒ മുന്‍ തലവന്‍...
കോഴിക്കോട്: പെരുന്നാള്‍ തലേന്ന് സ്കൂള്‍ തുറക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യത്തിന് മുമ്പില്‍ ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. മുസ്ലിം സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ അനുകൂല സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രവേശനോത്സവം നീട്ടിവെക്കാന്‍ സാധ്യമല്ലെന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രി...
പെരിന്തല്‍മണ്ണ: ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. http://bit.ly/check-plusone-allotment-result എന്ന ലിങ്കില്‍ പ്രവേശിച്ച് അപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി, ജില്ല എന്നിവ നല്കുമ്പോള് അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാന്‍ സാധിക്കും. ആദ്യ...
കോഴിക്കോട്: ഇത്ര കണ്ട് ആദരിക്കാന്‍ മാത്രം വലിയ ഹൈപ്പുള്ളതല്ല പത്താം ക്ലാസ് പരീക്ഷയെന്ന് മുന്‍ കളക്ടര്‍ എന്‍. പ്രശാന്ത് നായര്‍. ജീവിത വിജയവുമായി പത്താം ക്ലാസ് പരീക്ഷക്ക് വലിയ ബന്ധമൊന്നുമില്ലെന്നും ഗ്രേഡിങ് നടത്തുന്നതു വഴി കുട്ടികളെ...