2020 അക്കാദമിക വര്‍ഷത്തിലെ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദ്യ വര്‍ഷ കലണ്ടര്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത രക്ഷിതാക്കളെ സ്കൂളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബീഹാറിലെ ഷെയ്ഖ്പുരയിലെ ഗോസീമതി ഗ്രാമത്തില്‍ നിന്നുള്ള ഈ കുടുംബം കൊച്ചിയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു
കഴിഞ്ഞ ദിവസം ചേര്‍ന്ന കരിക്കുലം കമ്മിറ്റിയാണ് സിലബസ് വെട്ടിച്ചുരുക്കേണ്ട എന്ന തീരുമാനമെടുത്തത്.
ഔദ്യോഗിക വിദ്യാഭ്യാസ സംവിധാനങ്ങളില്‍ എന്റോള്‍ ചെയ്യാത്ത യുവാക്കള്‍ (3-35 വയസ്സ്) ഏറ്റവും കൂടുതല്‍ ഉള്ളത് മുസ്ലിം സമൂഹത്തിലാണ്.
ആംസ്റ്റര്‍ഡാം(നെതര്‍ലാന്റ്): കേരളത്തില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥിക്ക് രണ്ട് കോടി രൂപയുടെ ഗവേഷക സഹായ ധനം. മലപ്പുറം പനങ്ങാങ്ങര സ്വദേശിയായ മഹ്മൂദ് കൂരിയക്കാണ് നെതര്‍ലാന്റ് ലീഡന് യൂണിവേഴ്സിറ്റിയില്‍ നിന്നും ഗവേഷണത്തിനുള്ള രണ്ടു കോടി രൂപയുടെ ഗ്രാന്റ് ലഭിച്ചത്....
ലക്നൗ: ഉന്നാവോയിലെ പെണ്‍കുട്ടിക്ക് സംഭവിച്ച അപകടത്തെ മുന്‍നിര്‍ത്തി സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥനോട് ചോദ്യങ്ങള്‍ ഉന്നയിച്ച പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. വിമണ്‍ ഹെല്പ് ലൈനിനെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും...
മലപ്പുറം: വിദ്യാര്‍ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പില്‍ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയില്‍ മാതൃകാപരമായ ശിക്ഷ നടപ്പാക്കി ജില്ലാകലക്ടര്‍. ബസ് കണ്ടക്ടറോട് തവനൂര്‍ ശിശുഭവനില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുന്നതിനാണ് കലക്ടര്‍ ജാഫര്‍ മാലിക് ഉത്തരവിട്ടത്. 10 ദിവസം...
തേഞ്ഞിപ്പലം: വിദ്യാഭ്യാസമാണ് സമൂഹത്തെ അച്ചടക്കമുള്ളവരാക്കി തീര്‍ക്കുന്നതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചേളാരിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സാരഥീ സംഗമത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. വിദ്യാഭ്യാസത്തിന് വളരെയധികം...
ന്യൂഡല്‍ഹി: മലപ്പുറം പെരിന്തല്‍മണ്ണയിലെ അലിഗഢ് സര്‍വകലാശാലയോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കാമ്പസിന്റെ അടിസ്ഥാന വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ലോക്സഭയില്‍...