തിരുവനന്തപുരം: പ്ലസ്ടു, വി.എച്ച്.എസ്.ഇ സേ പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. പ്ലസ്ടു സേ പരീക്ഷകള്‍ 13നും വി.എച്ച്.എസ്.ഇ സേ തിയറി പരീക്ഷകള്‍ 14നും അവസാനിക്കും. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ രാവിലെ 9.30മുതലും ഉച്ചകഴിഞ്ഞ് രണ്ടുമണി മുതലുമാണ് സേ പരീക്ഷ....
രാജേഷ് വെമ്പായം തിരുവനന്തപുരം സംസ്ഥാനത്തെ വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള മുഴുവന്‍ സ്കൂളുകളില്‍ നിന്നും ഇനിമുതല്‍ വിവരശേഖരണം ഐ.ടി@സ്കൂള്‍ വികസിപ്പിച്ചെടുത്ത ‘സമ്പൂര്‍ണ’ ഓണ്‍ലൈന്‍ സ്കൂള്‍മാനേജ്മെന്റ് പോര്‍ട്ടല്‍ വഴിമാത്രം നടത്തുന്നത് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഒന്നു മുതല്‍ 12വരെ ക്ലാസുകളിലെ...
ന്യൂനപക്ഷ വകുപ്പിലെ സ്കോളര്‍ഷിപ്പുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം പുന:സ്ഥാപിച്ചു. സംസ്ഥാനത്തെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നഷ്ടമാകാന്‍ ഇടയായ വീഴ്ചയാണ് ഒടുവില്‍ സര്‍ക്കാര്‍ തിരുത്തിയത്. 6.70 കോടിയുടെ സ്കോളര്‍ഷിപ്പ് നഷ്ടമാകുന്നതായും ഇതിന് പ്രധാനകാരണം ഓണ്‍ലൈന്‍ സംവിധാനം...
മദ്രസകളും സരസ്വതി ശിശു മന്ദിരങ്ങളും ഒരുപോലെ വിദ്വേഷം പരത്തുകയാണെന്ന ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ട്വീറ്റ് വിവിധ വിഭാഗങ്ങളില്‍ നിന്ന് നിരവധി പ്രതികരണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. മദ്രസകളെ മോശമായി ചിത്രീകരിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങളെന്നാണ് ഒരു വശത്ത്...
രാജ്യത്തെ മികച്ച സര്‍വകലാശാലക്കുള്ള വിസിറ്റേഴ്സ് പുരസ്കാരം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിക്ക്. നവീന ആശയങ്ങളിലും ഗവേഷണത്തിലും പുലര്‍ത്തുന്ന മികവാണ് ജെ.എന്‍.യുവിനെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. രാഷ്ട്രപതി ഭവനില്‍ മാര്‍ച്ച് ആറിന് നടക്കുന്ന ചടങ്ങില്‍ ജെ.എന്‍.യു വൈസ് ചാന്സ്ലര്...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് സി.ബി.എസ്.ഇക്ക് നിര്‍ദേശം നല്കി. പരീക്ഷാഫലം വ്യക്തിപരമാണെന്നും പുറത്തുവിടാനാവില്ലെന്നുമുള്ള സി.ബി.എസ്.ഇയുടെ വിശദീകരണം തള്ളിയാണ് കമ്മീഷന്റെ നിര്‍ദേശം. സി.ബി.എസ്.ഇ രേഖകളിലെ...