ലുഖ്മാന് മമ്പാട് കോഴിക്കോട് മലപ്പുറത്തോടുള്ള പകയും വിവേചനവും തുടര്‍ന്ന് പിണറായി സര്‍ക്കാര്‍. 10 ഗവണ്മെന്റ് കോളജിലും ഒരു എയിഡഡ് കോളജുകളിലും 21 ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍ ഒന്നു പോലും മലപ്പുറം ജില്ലയിലില്ല....
1957 മെയ് 6-ന് കേരള നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സി.എച്ച് മുഹമ്മദ്കോയ നടത്തിയ ഒരു പ്രസംഗമുണ്ട്. അതിലെ ഒരു ഭാഗം ഇങ്ങനെയായിരുന്നു: ”കേന്ദ്രഗവണ്മെന്റ് ദക്ഷിണേന്ത്യയെ അവഗണിക്കുന്നു. ദക്ഷിണ ഇന്ത്യ കേരളത്തെ...
സ്വന്തം ലേഖകന്‍ ദോഹ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഖത്തര്‍ നാഷണല്‍ ലൈബ്രറി(ക്യുഎന്‍എല്‍)യുടെ പുതിയ കെട്ടിടസമുച്ചയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിലില്‍ നടക്കും. ഇതോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വൈവിധ്യമാര്‍ന്ന വിനോദ വിജ്ഞാന പരിപാടികളും പ്രദര്‍ശനങ്ങളും പ്രഭാഷണങ്ങളും സെമിനാറുകളും...
കോഴിക്കോട്: സര്‍ക്കാര്‍ കൊട്ടിഘോഷിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി ഭൂരിഭാഗം പേര്‍ക്കും പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. എസ്.ബി.ഐ ഉള്‍പ്പെടെയുള്ള ബാങ്കുകളും സംസ്ഥാന സര്‍ക്കാറും ഉണ്ടാക്കിയ ധാരണയുടെ ഭാഗമായി മെറിറ്റ് വഴി പ്രവേശനം നേടിയവര്‍ക്ക് മാത്രമെ പദ്ധതിയുടെ...
Nam si propter voluptatem, quae est ista laus, quae possit e macello peti? Tollitur beneficium, tollitur gratia, quae sunt vincla concordiae. Atque haec coniunctio confusioque virtutum...
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ സംഘ് പരിവാര്‍ പശ്ചാത്തലം വെളിപ്പെടുത്തി ഫേസ്ബുക്കില്‍ രംഗത്തുവന്ന അനില്‍ അക്കര എം.എല്‍.എ, സര്‍ക്കാര്‍ മുദ്രയുള്ള ലെറ്റര്‍ പാഡില്‍ മന്ത്രി നല്കിയ മറുപടിക്കെതിരെ വക്കീല്‍ നോട്ടീസയച്ചു. എ.ബി.വി.പിയുമായി തനിക്കൊരു ബന്ധമില്ലെന്നും എം.എല്‍.എയുടെ...
കോഴിക്കോട് : വിദ്യാഭ്യാസ വകുപ്പിന്റെ പിടിച്ചുലക്കിയ വിവാദ സര്‍ക്കുലറിന് പുറമെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെ തേടി പുതിയ വിവാദം. കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാഭ്യാസ മന്ത്രി ഒപ്പിട്ടു നല്കിയ അക്രഡിറ്റേഷന് സര്‍ട്ടിഫിക്കറ്റിലെ പിഴവാണ് മന്ത്രി...
കാവിവല്‍ക്കരണത്തിന് തുടര്‍ച്ചയായി കുടപിടിക്കുന്ന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വളര്‍ന്നുവന്നത് സംഘ് പരിവാര്‍ പശ്ചാത്തലത്തിലൂടെയെന്ന് അനില്‍ അക്കര എം.എല്‍.എ. രവീന്ദ്രനാഥ് കുട്ടിക്കാലത്ത് ആര്.എസ്.എസ് നടത്തുന്ന ശാഖയില്‍ അംഗമായിരുന്നുവെന്നും വിദ്യാര്‍ത്ഥിയായിരിക്കെ സംഘ് പരിവാറിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ...
ആര്.എസ്.എസ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനം കേരളത്തിലെ എല്ലാ സ്കൂളുകളും ആഘോഷിക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ അയച്ച സര്‍ക്കുലര്‍ പുറത്ത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം ‘പൊതു വിദ്യാഭ്യാസം – പണ്ഡിറ്റ് ദീന ദയാര് ഉപാധ്യായയുടെ ജന്മ ശതാബ്ദി...
ന്യൂഡല്‍ഹി: സര്‍വകലാശാലകളുടെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവയുടെ പേരുകള്‍ക്കൊപ്പം ഹിന്ദു, മുസ്ലിം പരാമര്‍ശങ്ങള്‍ വേണ്ടെന്ന് യു.ജി.സി നിര്‍ദേശം. അലിഗഢ് മുസ്ലിം സര്‍വകലാശാലയുടെ പേരില്‍ നിന്നും മുസ്ലിം എന്ന വാക്കും ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ...