ഉപയോക്താക്കളുടെ നൈപുണ്യവത്ക്കരണം ലക്ഷ്യമിട്ട് തൊഴില്‍ മേഖലയില്‍ പുതിയ ചുവടുവെപ്പുമായി ഫെയ്സ്ബുക്ക്. വെറുമൊരു സമൂഹമാധ്യമം എന്ന നിലയില്‍നിന്ന് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ഇടത്തിലേക്കും പ്രാദേശിക തൊഴില്‍ അന്വേഷണങ്ങളിലേക്കുമെല്ലാം ചിറകു വിരിച്ച ഫെയ്സ്ബുക് ഇപ്പോള്‍ കരിയര്‍ അഡൈ്വസ് രംഗത്തേക്കാണ് ചുവടു...
ഇന്ത്യ 2027- ഓടെ 14 ലക്ഷം പുതിയ ഐടി ജോലികള്‍ സൃഷ്ടിക്കുമെന്ന് ഐടി, നെറ്റ്വര്‍ക്കിങ് ആഗോള സ്ഥാപനമായ സിസ്കോ നടത്തിയ പഠനത്തില്‍ കണ്ടെത്തി. സൈബര്‍ സുരക്ഷ, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ്(ഐഒടി), ബിഗ് ഡേറ്റ തുടങ്ങിയ പുതുതലമുറ...
തിരുവനന്തപുരം: മാംസസംസ്കരണ ശാലകളും മൃഗപരിപാലന യൂണിറ്റുകളും പഠനകേന്ദ്രങ്ങളും തുടങ്ങാന്‍ ലക്ഷ്യമിട്ട് വെറ്ററിനറി സര്‍വകലാശാലക്ക് 5000 കോടിയുടെ പദ്ധതി. 140 നിയോജക മണ്ഡലങ്ങളിലും പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്ന രീതിയിലുള്ള യൂണിറ്റുകളും മറ്റും തുടങ്ങും. കാഞ്ഞങ്ങാട്ടും കോഴിക്കോട്ടും മാംസസംസ്കരണ...
ജവഹര്‍ നവോദയ വിദ്യാലയ(ജെ.എന്‍.വി.)ങ്ങളില്‍ 2019- ലെ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ 2006 മേയ് ഒന്നിനും 2010 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവരാകണം. പട്ടിക വിഭാഗക്കാര്‍ക്കും പ്രായപരിധി ബാധകമാണ്. പ്രവേശനം തേടുന്ന ജില്ലയില്‍, 2018-19...
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) വിജ്ഞാപനം അടുത്തമാസം പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി തീരുമാനിച്ചു. ഈ വര്‍ഷം പ്രായപരിധി അവസാനിക്കുന്നവര്‍ക്കുകൂടി അപേക്ഷിക്കാന്‍ അവസരം നല്‍കുന്നതിനാണു ഡിസംബറില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. യോഗ്യത അംഗീകൃത സര്‍വകലാശാല ബിരുദം. പ്രാഥമിക ഒബ്ജക്ടീവ് പരീക്ഷ,...
കേരളത്തില്‍ ലോ കോളജുകളില്‍ BBA, LLB പ്രോഗ്രാമുണ്ട്. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്. കേരളത്തിലെ ലോ കോളജുകളില്‍ ദേശീയ തലത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്ലസ്ടു കഴിഞ്ഞ് ചേരാവുന്നവയാണ് ഇത്തരം...
മുംബൈ സര്‍വകലാശാല പിഎച്ച്.ഡി./എം.ഫില്‍ പ്രവേശനത്തിനായുള്ള എന്‍ട്രന്‍സ് ടെസ്റ്റ്(പി.ഇ.ടി.) ഡിസംബര്‍ 23ന് നടത്തും. സയന്‍സ് ആന്‍ഡ് ടെക്നോളജി, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ്, ഇന്റര്‍ഡിസിപ്ലിനറി സ്റ്റഡീസ് എന്നീ ഫാക്കല്‍റ്റികളിലായി 78 വിഷയങ്ങളില്‍ പ്രോഗ്രാമുകള്‍ ഉണ്ട്. വിഷയങ്ങളും യോഗ്യതയും...
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) 2019-ലെ എം.ബി.ബി.എസ് പ്രവേശന പരീക്ഷയ്ക്ക് പ്രോസ്പക്ടീവ് ആപ്ലിക്കന്റ്സ് അഡ്വാന്‍സ്ഡ് രജിസ്ട്രേഷന് (പി.എ.എ.ആര്.) എന്ന സംവിധാനം ബാധകമാക്കി. പരീക്ഷകള്‍ നടക്കുന്നതിന് വളരെ മുമ്പേ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്ന പദ്ധതിയാണ്...
സംസ്ഥാന പട്ടികജാതിവര്‍ഗ വികസന കോര്പ്പറേഷന് നല്കുന്ന വിദ്യാഭ്യാസ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം. യോഗ്യതകള്‍ താഴെ കാണുന്നവയാണ്. യോഗ്യത: കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍/ ടെക്നിക്കല്‍ കോഴ്സുകളിലും ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ...
ടി.കെ ഷറഫുദ്ദീന് കോഴിക്കോട്: പഠനത്തിനും ജീവിതത്തിനും വഴിമധ്യേ കണ്‍ഫ്യൂഷനടിച്ച് നില്ക്കുന്ന യുവതലമുറക്ക് പ്രത്യാശയുടെ ജാലകം തുറന്ന് യുവസംരംഭക കൂട്ടായ്മ. ഖരക്പൂര്‍ ഐ.ഐ.ടിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ മലയാളികൂട്ടായ്മയാണ് വിലീഡ് എഡ്യുവെന്‍ച്വേഴ്സ് എന്നപേരില്‍ കരിയര്‍ ഗൈഡന്‍സ് സംരംഭത്തിന് തുടക്കമിട്ടത്. മാറുന്ന...