എയര്‍മാന്‍ ഗ്രൂപ്പ് എക്സ്, ഗ്രൂപ്പ് വൈ ട്രേഡുകളിലേക്ക് ഇന്ത്യന്‍ എയര്‍ഫോഴ്സ് അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജനുവരി രണ്ടിന് ആരംഭിക്കും. അവിവാഹിതരായ പുരുഷന്മാര്ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. മാസ്റ്റര്‍ വാറണ്ട് ഓഫീസര്‍ റാങ്ക് വരെ ഉയരാനാവുന്ന...
കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ്, ഖരക്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ മൂന്ന് മുന്‍നിര സ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനലറ്റിക്സ് പ്രോഗ്രാമിലെ...
ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (TISS) ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സോഷ്യല്‍ വര്‍ക്ക്, സോഷ്യല്‍ വര്‍ക്ക് ഇന്‍ റൂറല്‍ ഡവലപ്പ്മെന്റ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. ഗുവാഹാട്ടി, തുല്‍ജാപുര്‍ കാമ്പസുകളിലാണ് ഈ കോഴ്സുകളുള്ളത്. യോഗ്യത: പ്ലസ്...
ഉത്തര്‍ പ്രദേശ് സിവില്‍ കോര്‍ട്ട് സ്റ്റാഫ് സെന്‍ഡ്രലൈസ്ഡ് റിക്രൂട്ട്മെന്റിന് കീഴില്‍ അലഹബാദ് ഹൈക്കോടതിയില്‍ ഗ്രൂപ്പ് സി, ഡി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3495 ഒഴിവുകളിലേക്ക് ഡിസംബര്‍ ആറ് മുതല്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം....
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസി (TISS)ല്‍ പി.ജി പ്രവേശനത്തിന് അപേക്ഷിക്കാം. മുംബൈ, തുല്‍ജാപുര്‍, ഗുവാഹാട്ടി, ഹൈദരാബാദ് ചെന്നൈ കാമ്പസുകളിലായി മൊത്തം 53 പി.ജി പ്രോഗ്രാമുകളുണ്ട്. ചില്‍ഡ്രണ്‍ ആന്‍ഡ് ഫാമിലീസ്, ക്രിമിനോളജി ആന്‍ഡ് ജസ്റ്റിസ്, കമ്യൂണിറ്റി...
വിവധ ഡിവിഷനുകളിലായി റെയില്‍വേയില്‍ 3538 അപ്രന്റിസ് ഒഴുവുകള്‍. ജയ്പൂര്‍ ആസ്ഥാനമായുള്ള നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ വര്‍ക്ക്ഷോപ്പുകളിലും ഡിവിഷനുകളിലും അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2090 ഒഴിവുകളുണ്ട്. ഡിസംബര്‍ 30 വരെ അപേക്ഷിക്കാം ജയ്പൂര്‍ ഡിവിഷന്- 503 അജ്മീര്‍...
കേരള സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റ് നടത്തുന്ന ഐ.ടി. കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡി.സി.എ., പി.ജി.ഡി.സി.എ. ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത പി.ജി ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളോടൊപ്പം ജാവ, നെറ്റ്, പി.എച്ച്.പി. പ്രോഗ്രാമിങ്, ടാലി സര്ട്ടിഫിക്കേഷന്...
നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി അക്കൗണ്ട്സ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 150 ഒഴിവുണ്ട്. കേരളത്തില്‍ നാല് ഒഴിവുകളാണുള്ളത്. രണ്ടുവര്‍ഷമാണ് പരിശീലനം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ സ്കെയില്‍ 1 തസ്തികയില്‍ സ്ഥിരനിയമനത്തിന് പരിഗണിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം....
തിരുവനന്തപുരം: കേന്ദ്ര സാംസ്കാരിക മന്ത്രാലയം, ദക്ഷിണമേഖലാ കള്‍ച്ചറല്‍ സെന്റര്‍വഴി രണ്ടു പദ്ധതികള്‍ നടപ്പിലാക്കുന്നു. ഇതുവഴി വിവിധ കലാരംഗങ്ങളില്‍ മികവുകാട്ടിയവര്‍ക്ക് അംഗീകാരം നേടാനും അനുഭവസമ്പത്തുള്ള ഗുരുക്കന്മാര്ക്ക് പരിശീലനം നല്‍കാനും കഴിയും. ഫോക് ആന്‍ഡ് ക്ലാസിക്കല്‍ കലാരൂപങ്ങള്‍, െ്രെടബല്‍...
ന്യൂഡല്‍ഹി: വിവിധ മേഖലകളില്‍ മികവുകാട്ടുന്ന യുവകലാകാരന്മാര്ക്കായുള്ള സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്സസ് ആന്‍ഡ് ട്രെയിനിങ് (സി.സി.ആര്.ടി.) ആണ് രണ്ടുവര്‍ഷത്തേക്കുള്ള സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചത്. ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്, ക്ലാസിക്കല്‍ ഡാന്‍സ്, തിയേറ്റര്‍,...