kerala2 days ago
ചന്ദ്രികയും ഔറയും സംയുക്തമായി സംഘടിപ്പിച്ച എജ്യുക്കേഷന്‍ എക്സ്പോ പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
ചന്ദ്രികയും ആന്ധ്ര പ്രദേശ് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ഔറയും സംയുക്തമായി അജ്മാനില്‍ സംഘടിപ്പിച്ച എജ്യുക്കേഷന്‍ എക്സ്പോ പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അജ്മാന് കെ.എം.സി.സി പ്രസിഡന്റ് ഫൈസല്‍ കരീം, നജീബ് കാന്തപുരം എം...