തിരുവനന്തപുരം: തത്വദീക്ഷയില്ലാത്ത പരിഷ്ക്കരണത്തിലൂടെ വിദ്യാഭ്യാസ മേഖലയില്‍ അശാന്തി സൃഷ്ടിക്കരുതെന്നും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കാതെ ഏകപക്ഷീയമായി ശനിയാഴ്ചകള് പ്രവൃത്തി ദിനമാക്കി തയ്യാറാക്കിയ വിദ്യാഭ്യാസ കലണ്ടര്‍ പിന്‍വലിക്കണമെന്നും എം. വിന്‍സെന്റ് എം.എല്‍.എ. ആവശ്യപ്പെട്ടു. കേരള അറബിക്...
തിരുവനന്തപുരം: സ്കൂളുകൾക്ക് 25 ശനിയാഴ്ചകൾ അധ്യയന ദിനമാക്കി വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. 220 അധ്യയനദിനം തികയ്ക്കുന്ന രീതിയിലാണ് കലണ്ടർ. ജൂൺ 15, 22, 29, ജൂലൈ 20, 27, ആഗസ്റ്റ് 17, 24, 31, സെപ്റ്റംബർ...