EDITORIAL
EDITORIAL
കോവിഡ് കാലത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് പി.പി.ഇ കിറ്റ് വാങ്ങിയതില് വന് ക്രമക്കേടെന്ന സി.എ.ജി റിപ്പോര്ട്ട്. കോവിഡ് മഹാമാരിയെ മറയാക്കി ഒന്നാം പിണറായി സര്ക്കാര് നടത്തിയിട്ടുള്ള കാട്ടുകൊള്ളയുടെ വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നിട്ടുള്ളത്. കോവിഡിന്റെ ഭീതിയും അരക്ഷിതാവസ്ഥയും മുതലെടുത്ത്...
രാജ്യം ഇന്നലെ രണ്ടു സുപ്രധാന വിധി പ്രസ്താവങ്ങള്ക്ക് സാക്ഷ്യംവഹിച്ചിരിക്കുകയാണ്. അതിലൊന്ന് ബംഗാളില് നിന്നാണെങ്കില് മറ്റൊന്ന് നമ്മുടെ സ്വന്തം കേരളത്തില് നിന്നാണ്. കാമുകനെ വിഷംകൊടുത്ത് കൊലപ്പെടുത്തിയ പാറശാല ഷാരോണ്രാജ് കൊലക്കേസില് ഒന്നാം പ്രതി ഗ്രീഷമയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്...
വ്യക്തിപൂജയെ എക്കാലവും തള്ളിപ്പറഞ്ഞിട്ടുള്ള പാര്ട്ടിയാണ് സിപിഎം. വ്യക്തിപൂജ പാര്ട്ടി രീതിയല്ല പാര്ട്ടിയാണ് മുകളില് പാര്ട്ടിക്ക് മുകളിലല്ല ആരും എന്നൊക്കെയാണ് നാളിതുവരെ സി.പി.എം നേതാക്കള് പറഞ്ഞിരുന്നത്. അത് അവാസ്തവവും ചരിത്ര വിരുദ്ധമാണ് കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ ഭാഗമായിട്ട് തന്നെ...
ഇന്ത്യന് ശാസ്ത്രലോകം രാജ്യത്തിന്റെ അഭിമാനം വീണ്ടും വാനോളമുയര്ത്തിയിരിക്കുകയാണ്. ബഹിരാകാശ രംഗത്ത് രാജ്യം മറ്റൊരു നേട്ടംകൂടി കൈവരിച്ചിരിക്കുന്നു. ഡോക്കിങ് സാങ്കേതികവിദ്യ സായത്തമാക്കാനുള്ള ഇന്ത്യയുടെ സ്വപ്ന ദൗത്യമായ സ്പാഡെക്സ് പരീക്ഷണം വിജയിച്ചു. ഇതോടെ ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ...
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നി ബാധയെന്ന് വിശേഷിപ്പിക്കപ്പെടുന്ന തീപിടുത്തം ലോസ് ആഞ്ചല്സിനെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഹോളിവുഡ് സിനിമാവ്യവസായത്തിന്റെ തലസ്ഥാനത്ത് കഴിഞ്ഞ ആറു ദിവസമായി തുടരുന്ന കാട്ടുതീയില് ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം 24 ആയിത്തീര്ന്നിരിക്കുന്നു. ആയിരക്കണക്കിന് വീടുകള്...
അഞ്ചുവര്ഷത്തിനിടെ അറുപതിലേറെപേര് പീഡിപ്പിച്ചുവെന്ന പത്തനംതിട്ടയിലെ പതിനെട്ടുകാരിയുടെ വെളിപ്പെടുത്തല് ഞെട്ടലോടെയാണ് കേരളം കേട്ടത്. ഓട്ടോറിക്ഷ ഡ്രൈവര്മാര്, മത്സ്യവില്പ്പനക്കാരന്, പ്ലസ്ടു വിദ്യാര്ത്ഥി, നവവരന് തുടങ്ങിയ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര് സ്വകാര്യ ബസില് ഉള്പ്പെടെ പൊതു ഇടങ്ങളില്പോലും പീഡനത്തിനിരയാക്കിയെന്ന കായിക...
സി.ബി.ഐ പ്രതിചേര്ത്ത പത്തില് നാലു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയപ്പോള് വെറുതെവിട്ട ആറുപേരെക്കുറിച്ചായിരുന്നു പാര്ട്ടി പത്രത്തിലെ വാര്ത്ത.
കുട്ടികളോട് ക്രൂരമായി പെരുമാറുന്നത് പലപ്പോഴും അവരെ സംരക്ഷിക്കേണ്ടവര് തന്നെയാണെന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കൂട്ടുന്നു