വടക്കാഞ്ചേരി കൗണ്‍സിലര്‍ പി.ആര്. അരവിന്ദാക്ഷനും തൃശുര് കോര്പ്പറേഷന് കൗണ്‍സിലര്‍ അനുപ് ഡേവിസിനും പിന്നാലെ ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ വരുന്ന മുന്നാമത്തെ സി.പി.എം കൗണ്‍സിലറാണ് മധു അമ്പലപുരം.
കോടതിയേയും ഇ.ഡിയേയും അറിയിക്കാതെ പ്രതികളെ ഒരേ ജയിലില്‍ പ്രവേശിപ്പിച്ചെന്നാണ് ഇ.ഡിയുടെ പരാതി.
കള്ളപ്പണ ഇടപാടിലെ മുഖ്യപ്രതി പി. സതീഷ് കുമാറിന് സി.പി.എം ഉന്നത നേതാക്കളുമായുള്ള ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.
തൃശൂര്‍ രാമനിലയത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമുള്ളതിന്റെ രേഖകൾ ലഭിച്ചെന്നും സതീഷിന്റെയും സഹോദരൻ ശ്രീജിത്തിന്റെയും അക്കൗണ്ടിൽനിന്നാണ് ഇയാൾക്ക് പണം ലഭിച്ചതെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു
ഇന്നലെ കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നിയമസഭാംഗങ്ങളുടെ ക്ലാസ് നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് മൊയ്തീന് ഇ.ഡിയെ അറിയിച്ചിരുന്നു.
പരിശോധന നടക്കുന്ന തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലേക്ക് കേരള വൈസ് പ്രസിഡന്റ് എം.കെ കണ്ണനെ ഇ.ഡി വിളിച്ചു വരുത്തി.
കഴിഞ്ഞ തിങ്കളാഴ്ച ഒന്‍പതുമണിക്കൂര്‍ എ.സി.മൊയ്തീനെ ചോദ്യം ചെയ്തിരുന്നു.
ബാങ്കിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് മൊയ്തീനെ വിളിപ്പിച്ചത്
നേരത്തെ 2 പ്രാവശ്യം നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്ന എ.സി മൊയ്തീന് മൂന്നാമത്തെ നോട്ടീസിലാണ് ഇ.ഡിക്ക് മുന്നിലെത്തുന്നത്.