പി ആര് അരവിന്ദാക്ഷന്, പി സതീഷ്കുമാര്‍, പിപി കിരണ്‍, സി കെ ജില്‍സ് എന്നിവരാണ് ആദ്യ കുറ്റപത്രത്തിലെ പ്രതികള്‍
കേസില്‍ പെരിങ്ങണ്ടൂര്‍ ബാങ്ക് പ്രസിഡണ്ട് എം.ആര് ഷാജന് ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരായേക്കും
വായ്പകള്‍ നല്‍കുന്നത് നിയന്ത്രിച്ചിരുന്നത് സി.പി.എം പാര്‍ലമെന്ററി കമ്മിറ്റിയെന്ന് ഇ ഡി വ്യക്തമാക്കി
വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരില്‍ തമിഴ്നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലുള്ള 117 വസ്തുവകകള്‍ ഇതില്‍ ഉള്‍പ്പെടും
ബാങ്കും റബ്കോയും തമ്മിൽ നടത്തിയ ചില ഇടപാടുകളിൽ വ്യക്തത വരുത്താനാണ് മാനേജിങ് ഡയറക്ടർ പി.വി. ഹരിദാസനെ വിളിപ്പിച്ചത്.
പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് രാജന്. ബാങ്കിലെ കൂടുതൽ രേഖകൾ ഹാജരാക്കാന്‍ നിർദേശമുണ്ട്.
പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നു പ്രതിപക്ഷം ആരോപിച്ചു.
അഴിമതിക്കാരായ ബി.ജെ.പി നേതാക്കളുടെ കാര്യത്തിൽ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും പ്രിയങ്ക ചോദിച്ചു.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മധുവിന് ഇ.ഡി ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു.
ആധാരം തിരികെ ലഭിക്കുന്നതിനായി ഇ.ഡിക്ക് അപേക്ഷ നൽകാൻ കോടതി ബാങ്കിന് നിർദേശം നൽകി.