2015-16 കാലയളവിലാണ് 36 ലക്ഷം രൂപ വാങ്ങിയത്.
10 മണിക്കൂര്‍ ആണ് കൊച്ചി ഇ ഡി ഓഫീസില്‍ ഭാസുരാംഗനെയും മകന് അഖില്‍ ജിത്തിനെയും ചോദ്യം ചെയ്തത്.
55 പതികള്‍ക്കും കുറ്റപത്രത്തിന്റെ അസ്സല് പകര്‍പ്പ് നല്കാന് 13 ലക്ഷം പേപ്പര്‍ വേണ്ടി വരുമെന്നും ഇതിനായി 12 ലക്ഷം രൂപ ചെലവാകുമെന്നും ഇ.ഡി യുടെ അപേക്ഷയില്‍ പറയുന്നു.
കോടികളുടെ വെട്ടിപ്പ് നടന്ന കണ്ടല ബാങ്കില്‍ ഭാസുരാംഗന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കണ്ടെത്താനാണ് ഇഡിയുടെ ശ്രമം.
കണ്ടല സഹകരണ ബാങ്കിലെ ജീവനക്കാര്‍ക്കൊപ്പമിരുത്തിയാണ് അഖില്‍ജിത്തിനെ ചോദ്യം ചെയ്യുന്നത്.
എം.എം വര്‍ഗീസ് ഈ മാസം 28ന് ഇഡിയ്ക്ക് മുമ്പാകെ ഹാജരാകണമെന്ന് സമന്‍സില്‍ പറയുന്നു.
കേജ്രിവാള് ബനാറസിലേക്ക് തിരിച്ചേക്കുമെന്നാണ് സൂചന
അറസ്റ്റ് ചെയ്യാന്‍ നീക്കമെന്ന് എഎപി
റോഡ് നിര്‍മാണത്തിന്റെ ഉപകരാര്‍ ഏറ്റെടുത്ത കെ.എം.സി കമ്പനിയുടെ 1.37 കോടിയുടെ നിക്ഷേപവും ഇ.ഡി മരവിപ്പിച്ചു.
ഒന്നാം പ്രതി സതീഷ് കുമാറുമായുള്ള അരവിന്ദാക്ഷന്റെ ഫോണ്‍ സംഭാഷണങ്ങള്‍ വ്യാഴാഴ്ച കോടതിയെ കേള്‍പ്പിക്കും.