അമേരിക്കയിൽ പ്രവർത്തിക്കുന്ന മലയാളി സംരഭങ്ങൾ അടക്കം മിക്ക സ്റ്റാർട്ടപ്പുകൾക്കും സിലിക്കൺ വാലി ബാങ്കിലാണ് അക്കൗണ്ടുള്ളത്.
ഇന്ത്യയുടെ വളർച്ചാ നിരക്ക് അപകടകരമായ നിലയിലെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പറഞ്ഞു.വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ മാസം നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പുറത്തിറക്കിയ കണക്കുകൾ...
സാമ്പത്തിക രംഗത്ത് പുഷ്കലകാലം കഴിഞ്ഞിരിക്കുന്നു. ഇനിമുതല്‍ കൈപ്പേറിയ സാമ്പത്തിക ഇടനാഴിയിലൂടെയാണ് ലോകം സഞ്ചരിക്കേണ്ടി വരിക എന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. സാമ്പത്തിക രംഗം നിശ്ചലാവസ്ഥയിലും വ്യത്യസ്ത ദിശകളില്‍ സഞ്ചരിക്കുന്നതും ക്ലേശിപ്പിക്കുന്നതുമായിരിക്കും.
ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയും കടുത്ത വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സര്‍വേ പറയുന്നു.
സംസ്ഥാനത്ത് അനാവശ്യ ചെലവുകള്‍ അധികരിക്കുകയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്.
രാജ്യത്ത് സാമ്പത്തിക മാന്ദ്യമെന്ന് സമ്മതിച്ച് റിസര്‍വ് ബാങ്കും. വിപണിമാന്ദ്യമാണ് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചതെന്ന് റിസര്‍വ് ബാങ്കിന്റെ 2018-19ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ആവശ്യത്തിലുള്ള ഇടിവാണ് സമ്പദ്ഘടനയെ തളര്‍ത്തിയത്. ഇതോടെ സാമ്പത്തിക തകര്‍ച്ച സംബന്ധിച്ച...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു ശേഷം അനധികൃതമായി നിക്ഷേപിച്ച പണം കണ്ടെത്തുന്നതിനായുള്ള ‘ഓപറേഷന് ക്ലീന്‍ മണി’യുടെ രണ്ടാം ഘട്ടം ആദായ നികുതിവകുപ്പ് ആരംഭിച്ചു. സംശയകരമായ സാഹചര്യത്തില്‍ വന്‍തുകകള്‍ നിക്ഷേപിക്കുകയും വസ്തുവകകള്‍ വാങ്ങിക്കൂട്ടുകയും ചെയ്ത 60,000 പേരാണ് ഇത്തവണ...
ബീജിങ്: ലോകത്തെ രണ്ടാമത്ത ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വിശേഷിപ്പിക്കപ്പെടുന്ന ചൈന ദേശീയ വളര്‍ച്ച ലക്ഷ്യം 6.5 ശതമാനമായി നിശ്ചയിച്ചു. കുന്നുകൂടിക്കൊണ്ടിരിക്കുന്ന കടബാധ്യത നേരിടുന്നതിന് കടുത്ത പരിഷ്കരണങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെട്ടിക്കുറക്കാന്‍...
ന്യൂഡല്‍ഹി: താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട് 25,000 രൂപ പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡുമായി എസ്.ബി.ഐ. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതോടെ രാജ്യത്ത് കാര്‍ഡ് ഉപയോഗം വര്‍ധിച്ചതിനെ തുടര്‍ന്നാണ് സാധാരണക്കാരെ കൂടി ലക്ഷ്യമിട്ട് എസ്.ബി.ഐയുടെ പുതിയ നീക്കം....
രഞ്ജിത് മാമ്പിള്ളി ഹോ, 500 ൻറെയും 1000 ത്തിൻറെയും നോട്ടുകൾ നിരോധിച്ചതോടെ ഫേസ്ബുക് ഫീഡ് മുഴുവൻ ഹരിശ്ചന്ദ്രൻമ്മാരെ കൊണ്ട് നിറഞ്ഞു. ഫേസ്ബുക് ഒരു രാജ്യമായി പ്രഖ്യാപിച്ചാൽ എല്ലാവരും മോഡൽ പൌരൻമ്മാർ. ഈ ബ്ലാക് മണി എന്ന്...