അച്ഛാദിന്‍ അഥവാ നല്ലദിനം വാഗ്ദാനംചെയ്ത് അധികാരത്തില്‍വന്ന് നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന നരേന്ദ്രമോദിസര്‍ക്കാര്‍ തിങ്കളാഴ്ച ബജറ്റിന് മുന്നോടിയായി പാര്‍ലമെന്റില്‍ വെച്ച സാമ്പത്തികാവലോകനറിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ രാജ്യത്തിന്റെയും നമ്മുടെയും ഭാവിയെസംബന്ധിച്ച് ഏറെ ഗൗരവമുള്ളതായിരിക്കുന്നു. വാര്‍ഷികബജറ്റിന് മുന്നോടിയായി പതിവായി...
ദുബൈ: ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പ്രമുഖ വ്യവസായി എം.എ യൂസുഫലിയും പങ്കെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഫോറത്തിനിടെ ആഗോള പ്രശസ്ത കമ്പനികളുടെ സിഇഒമാര്‍ക്ക് പ്രത്യേക അത്താഴ വിരുന്നൊരുക്കി. 60 പ്രത്യേക...
കേരളത്തിലേതിനേക്കാള്‍ കര്‍ണാടകയില്‍ ഡീസലിന് ലിറ്ററിന് അഞ്ച് രൂപ കുറവ്. ഇതിനാല്‍ ഉത്തരമലബാറില്‍ നിന്നുള്ളവര്‍ കര്‍ണാടക അതിര്‍ത്തിയില്‍ ചെന്ന് വ്യാപകമായി ഡീസല്‍ നിറക്കുന്നു. ഇത് കേരള സര്‍ക്കാരിന്റെ നികുതി വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ കര്‍ണാടകയിലേതിന്...
മുംബൈ: ഓഹരി സൂചികകളില്‍ ചരിത്ര നേട്ടം. ചരിത്രത്തിലാദ്യമായി നിഫ്റ്റി 10,000 കടന്നു. വ്യാപാരം തുടങ്ങിയത് റെക്കോര്‍ഡ് നേട്ടത്തോടെയായിരുന്നു. വ്യാപാരം ആരംഭിച്ച് അദ്യമിനിറ്റുകള്ക്കുള്ളില് തന്നെ സെന്‍സെക്സ് ഉയര്‍ന്നു തുടങ്ങി. സെന്‍സെക്സ് 101 പോയന്റ് നേട്ടത്തില്‍ 32,347ലും നിഫ്റ്റി...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാറ്റി എടുക്കാന്‍ ഇനിയൊരു അവസരം കൂടി ജനങ്ങള്‍ക്ക് നല്‍കുമോയെന്ന കാര്യത്തില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്ന് സുപ്രീംകോടതി. ഡിസംബറിമന് ശേഷം പഴയ നോട്ടുകള്‍ മാറ്റി...