മെക്സിക്കോയയുടെ വടക്കന്‍മധ്യ പ്രദേശങ്ങളില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഓക്സാക സ്റ്റേറ്റിലെ പിനോടെപയാണ്. റിക്ടര്‍ സ്കെയിലില്‍ ആദ്യം 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ തോത് 7.2ആയി കുറയുകയായിരുന്നു. മെക്സിക്കോ സിറ്റി ഉള്‍പ്പെടെ...
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ശക്തിയേറിയ ഭൂകമ്പത്തില്‍ മൂന്നുപേര്‍ മരിച്ചു. നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. രണ്ടു പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടും ഒരാള്‍ വീട്ടില്‍നിന്ന് ഇറങ്ങി ഓടുന്നതിനിടെ വീണുമാണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രി റിക്ടര്‍ സ്കെയിലില്‍ 6.5...
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നിന്നും വാഷിംഗ്ടണ്‍ ഡിസി വരെയുള്ള പ്രദേശത്ത് ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനം ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസി വരെ അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ (യുഎസ്ജിഎസ്) റിപ്പോര്‍ട്ട് ചെയ്തു....
മെക്സികോയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ 20 കുട്ടികള്‍ അടക്കം 216 മരണം. പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തലസ്ഥാനമായ മെക്സികോ സിറ്റി, പ്യൂബ്ല, മെക്സികോ, മൊറെലോസ്,...