ടോക്യോ: വടക്കന്‍ ജപ്പാനിലെ ഹൊക്കായിഡോ ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 39 പേരെ കാണാതായി. ഇതില്‍ ഒന്‍പതു പേര് മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്കെയില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ പുലര്‍ച്ചയോടെയാണ് ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്നുണ്ടായ...
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ ലംബോകില് വീണ്ടും വന്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വ്യാപക മണ്ണിടിച്ചിലും കെട്ടിടങ്ങള്‍ നിലംപതിക്കുകയുമുണ്ടായി. ഭൂകമ്പത്തില്‍ രണ്ടു പേര് മരണപ്പെട്ടതായാണ് വിവരം. Beginilah kondisi di Desa Belanting...
തെഹ്റാന്: ഒരു മാസത്തിനിടെ ഇറാനില്‍ വീണ്ടും ഭൂചലനം. റിക്റ്റര്‍ സ്കെയില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 36 പേര്‍ക്ക് പരിക്കേറ്റതായും കനത്ത നാശം സംഭവിച്ചതായും ഇറാനിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ പ്രവിശ്യയായ ലോറിസ്താനിലാണ് ഭൂകമ്പത്തിന്റെ പ്രഭവ...
ന്യൂഡല്‍ഹി: രാഷ്ട്ര സുരക്ഷ ഉറപ്പാക്കുകയും ശത്രരാജ്യങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയുമാണ് ഒരു ചാരസംഘടനയുടെ പ്രഥമ ദൗത്യം. എന്നാല്‍ പാക്കിസ്താനിലെ ചാരസംഘടനയായ ഐ.എസ്.ഐ ഇപ്പോള്‍ പ്രാഥമിക ദൗത്യം വിട്ട് പുതിയൊരു മേഖല തെരഞ്ഞെടുത്തിരിക്കുകയാണ്. ഭൗമനിരീക്ഷണമെന്ന മേഖലയിലാണ് ഐ.എസ്.ഐ ഇപ്പോള്‍...
മെക്സിക്കോ സിറ്റി: മെക്സിക്കോ തലസ്ഥാനത്തുണ്ടായ ശക്തമായ ഭൂചലനത്തില്‍ 150 പേര് മരിച്ചു. നിരവധി പ്പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. 20 ഓളം കെട്ടിടങ്ങള്‍ തകര്‍ന്നു...
മെക്സിക്കോയുടെ കിഴക്കന്‍ തീരങ്ങളില്‍ വമ്പിച്ച ഭൂചലനം. ഏകദേശം 32 പേരെങ്കിലും മരണപ്പെട്ടതായിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഭൂചലനമാണിതെന്ന് പ്രസിഡണ്ടും പറഞ്ഞു. 8.1 വ്യാപ്തിയിലാണ് ഭൂചലനമുണ്ടായിരിക്കുന്നതെന്നാണ് അമേരിക്കയുടെ ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട്. 1985 ല്‍...
ജമ്മു: കശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഭൂകമ്പമാപിനിയില്‍ 5.2 അടയാളപ്പെടുത്തിയ ഭൂചിലനം. ഇന്നലെ വൈകിട്ട് 3.42നാണ് ചലനം അനുഭവപ്പെട്ടത്. അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മലപ്പുറം: മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും നേരിയ ഭൂചലനം. കൊണ്ടോട്ടി, വള്ളുവമ്പ്രം, പുല്ലാര എന്നിവിടങ്ങളിലാണ് പ്രകമ്പനമുണ്ടായത്. ഇന്നു രാവിലെ 6.20നും 6.30നും ഇടയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.