7.1 രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനത്തിന്റെ ഉത്ഭവ കേന്ദ്രം നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ലൊബുചെയില്‍നിന്നു 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ്
53 പേര് മരിക്കുകയും 62 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ചൈനീസ് വാര്‍ത്ത ഏജന്‍സി ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു
ഇന്ന് രാവിലെ 11.23ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ്
വിജയകുമാര്‍ രക്ഷപ്പെട്ടിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ആറ്റ്സുവിനെ ജീവനോടെ കണ്ടെത്തിയത്
സിറിയയിലും തുര്‍ക്കിയിലുമായി ഉണ്ടായ ഭൂകമ്പത്തില്‍ 4300 ലേറെ പേര്‍ക്കാണ് ജീവഹാനി നേരിട്ടത്
തുര്‍ക്കിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ കണ്ണ് നനയ്ക്കുന്ന ചിത്രം. കുഞ്ഞാങ്ങളയെ സഹോദരി തലയില്‍ കൈ വെച്ച് മണിക്കുറുകളാണ് അവശിഷ്ടങ്ങള്‍ക്കടിയില്‍ കിടന്നത്. നിരവധി പേരാണ് സമൂഹമാധ്യമത്തിലൂടെ ചിത്രം പങ്കിട്ടത്.
ഇന്ത്യ ഇസ്താംബൂളിലേക്ക് ആദ്യ ബാച്ച് സഹായം അയച്ചു
നയാഗ്ര വെള്ളച്ചാട്ടമുള്‍പ്പെടുന്ന പ്രദേശമടക്കം 30 മൈല്‍ ചുറ്റളവിലാണ് ഭൂകമ്പമുണ്ടായത്.