കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
രണ്ടു സഹോദരങ്ങള്‍ അടക്കമുള്ളവരെയാണ് കെട്ടിടാവിശിഷ്ടങ്ങളില്‍ നിന്ന് ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത്.
തുര്‍ക്കിയിലും സിറിയയിലും സംഭവിച്ചത് നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനമാണ് എന്നാണ് വിലയിരുത്തല്‍
നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തപോവന്‍ ഹൈഡ്രോ പവര്‍ പ്രൊജക്ട് അടക്കമുള്ള നിര്‍മാണങ്ങളാണു പ്രശ്നത്തിനു കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
ഞായറാഴ്ച പുലര്‍ച്ച ഒരു മണിയോടെയാണ് സംഭവം.
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസിയില്‍ ഭൂകമ്പത്തിലും സുനാമിയിലും തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ ജീവനോടെ അവശേഷിക്കുന്നവരെ രക്ഷപ്പെടുത്താന്‍ ഊര്‍ജിത ശ്രമം തുടരുന്നു. ദുരന്തം സംഭവിച്ച് നാല് ദിവസം പിന്നിട്ടപ്പോഴും ചില വിദൂര ദിക്കുകളിലെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക്് ഇനിയും സാധിച്ചിട്ടില്ല....
ഭുമി കുലുങ്ങിയിട്ടും നമസ്കാരത്തില്‍ തുടര്‍ന്ന ഇന്ത്നേഷ്യയിലെ മസ്ജിദ് ഇമാമിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബിബിസി അടക്കമുള്ള പ്രമുഖ മാധ്യമങ്ങളും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. 150 ഓളം പേരായിരുന്നു കഴിഞ്ഞ ദിവസം ഇന്തനേഷ്യയില്‍....
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ലൊമ്പോക്ക് ദ്വീപില്‍ ഞായറാഴ്ചയുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 91 ആയി. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും വൈദ്യുതി ബന്ധങ്ങള്‍...
ടോക്കിയോ: ജപ്പാനിലെ ഒസാകയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. 200ലേറെ പേര്‍ക്ക് പരിക്കേറ്റു. രാവിലെ എട്ടുമണിയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന്...