ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞ് താഴുന്ന സാഹചര്യത്തിലും നിരോധനാജ്ഞ മറികടന്ന് പുലര്‍ച്ചെ മണ്ണുതുരക്കല്‍ തകൃതിയായി നടക്കുന്നു
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ഭൂകമ്പം ഉണ്ടായത്.
എടപ്പാളിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. എടപ്പാള്‍, തിരൂര്‍, കോട്ടക്കല്‍ ഭാഗങ്ങളിലാണ് ഭൂചനലനമുണ്ടായത്
കൊല്‍ക്കത്ത: കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. കേരളത്തിന് പുറമെ അസം, മേഘാലയ, ബീഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഭൂചലനമുണ്ടായത്. കേരളത്തില്‍ പത്തനംതിട്ട ജില്ലയിലെ അടൂര്‍ മേഖലയിലാണ് രാവിലെ ചെറിയ തോതില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടത്....
ന്യൂഡല്‍ഹി: അഫിഗാനിസ്ഥാനിന്റെ അതിര്‍ത്തി രാജ്യമായ താജികിസ്ഥാനില്‍ ഭൂകമ്പം. റിക്ടര്‍ സ്കെയില്‍ 6.2 തീവ്രത രേഖപ്പെടുത്തി. തുടര്‍ന്ന് ഇന്ത്യയിലും പാക്കിസ്ഥാനിലും ഭൂചലനം ഉണ്ടായി. വൈകുന്നേരം 4.15-ഓടെയാണ് പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നേരിയ...
ന്യൂഡല്‍ഹി: ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം. ഇന്ന് രാത്രി 8.49 ഓടെയാണ് ഭൂചലനം ഉണ്ടയത്. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഉത്തരാഖണ്ഡില്‍ നിന്നും 120...