കൈയ്യില്‍ കാശില്ലെന്നോ ചില്ലറയില്ലന്നോ കരുതി ഇനി ബസില്‍ കയറാതിരിക്കേണ്ട. ജില്ലയില്‍ സ്വകാര്യ ബസുകളിലും ഇ-പേമെന്റ് സംവിധാനം തുടങ്ങി. ഓള് കേരള ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് ഈസ് പേ, ഈസി ജേണി പദ്ധതി സ്വകാര്യ ബസുകളില്‍...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പണം അടയ്ക്കുന്നതിനുളള ഓണ്‍ലൈന്‍ സംവിധാനമായ ഇ-ട്രഷറിയില്‍ ഇനിമുതല്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുളളവര്‍ക്കും പണമടയ്ക്കാം. ട്രഷറി ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും വേഗത്തിലും ലളിതവുമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇ-ട്രഷറി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുളളത്. എന്നാല്‍ നിലവില്‍...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാനാണെന്ന കേന്ദ്ര സര്‍ക്കാറിന്റെ അവകാശ വാദം പൊളിയുന്നു. നോട്ട് അസാധുവാക്കലിന് ശേഷവും രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടില്‍ വന്‍ ഇടിവെന്ന് രേഖകള്‍. റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യത്ത് ഡിജിറ്റല്‍...